kargil war - Janam TV

kargil war

ഇന്ത്യയെ എതിരാളിയായി കണ്ട് സമയം കളയുന്നതിനുപകരം സ്വന്തം രാജ്യത്തെ പട്ടിണി പരിഹരിക്കാൻ പാകിസ്താൻ ശ്രമിക്കണം: പ്രതിരോധ വിദഗ്ധൻ അനിൽ ഗൗർ

ശ്രീനഗർ: പാകിസ്താൻ കരസേന മേധാവി അസിം മുനീർ അടുത്തിടെ നടത്തിയ പ്രസ്താവനകൾക്ക് മറുപടി നൽകി ഇന്ത്യയുടെ മുതിർന്ന പ്രതിരോധ വിദഗ്ധൻ അനിൽ ഗൗർ. കശ്മീർ ആരുടേതാണെന്ന് ലോകത്തിന് ...

കാർഗിലിൽ ഇസ്ലാമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുപാട് സൈനികർ ജീവൻ സമർപ്പിച്ചു; യുദ്ധത്തിൽ പാക് സൈന്യത്തിന്റെ പങ്ക് സമ്മതിച്ച് സൈനിക മേധാവി

ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ സൈന്യത്തിന്റെ പങ്ക് സമ്മതിച്ച് പാക് സൈനിക മേധാവി. ഇതാദ്യമായാണ് പാകിസ്താന്റെ ഉന്നത സൈനിക നേതൃത്വം ഇക്കാര്യം സമ്മതിക്കുന്നത്. മുജാഹിദ്ദീനുകൾ എന്ന് പാകിസ്താൻ ...

17-ാം വയസിൽ സൈനികനായ മകൻ; വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമകളിൽ ചെല്ലത്തായി

പിറന്ന മണ്ണിനായി സ്വജീവിതം ത്യജിച്ച വീരപുത്രൻ.. ഓർമ്മ വച്ചനാൾ മുതൽ ഭാരതം എന്ന വികാരം മനസിൽ കൊണ്ടുനടന്നവൻ.. ക്യാപ്റ്റൻ ജെറി പ്രേംരാജ്.. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടാൻ ...

ബാറ്റിൽ ഫോർ ഗൺ ഹില്ലിനുവേണ്ട ഫയർ പ്ലാൻ തയാറാക്കിയ മലയാളി; കാർഗിൽ വിജയത്തിന്റെ ഓർമ്മകളിൽ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യൻ

തൃശൂർ: ആത്മാഭിമാനത്തിന്റെ വിജയഭേരി മുഴക്കി ഐതിഹാസിക യുദ്ധവിജയത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുമ്പോൾ മറക്കാനാവാത്ത ഒരു പേരാണ് തൃശൂർ ചാവക്കാട് സ്വദേശിയായ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യന്റേത്. കാർഗിൽ യുദ്ധവിജയത്തിന്റെ ...

ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്ത് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 25 വർഷം മുമ്പ് കാർഗിൽ ...

ധീരജവാന്റെ ആത്മധൈര്യത്തിന്റെ കഥ; വിവാഹ അവധി മതിയാക്കി തിരികെ യുദ്ധഭൂമിയിലേക്ക്; കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ പോരാട്ടത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ജീവിതയാത്ര

രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാനായി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരെ അനുസ്മിരിക്കുന്ന കാർഗിൽ വിജയ് ദിവസ് ആണിന്ന്. ഇത്തരത്തിൽ രാജ്യത്തിന് വേണ്ടി പോരാടി കാർഗിലിൽ വീരമൃത്യു വരിച്ച ധീര ...

കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരൻ; അട്ടിമറികളിലൂടെ പാകിസ്താൻ ഭരണം കൈപ്പിടിയിൽ ഒതുക്കിയ പർവേസ് മുഷറഫ്; തലയിൽ രാജ്യദ്രോഹക്കുറ്റവും ഭൂട്ടോ വധക്കേസും; ദീർഘനാളത്തെ പ്രവാസ ജീവിതത്തിനൊടുവിൽ മരണം

എക്കാലത്തെയും വിവാദ നേതാവായിരുന്നു പാകിസ്താൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്നു പർവേസ് മുഷറഫ്. ഏറെ നാളായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഷറഫ്, അവസാനം മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. പാകിസ്താന്റെ ...

പർവേസ് മുഷറഫ് മരിച്ചില്ല; ചരമ വാർത്ത നീക്കം ചെയ്ത് പാക് മാദ്ധ്യമങ്ങൾ

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചുവെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ. ദുബായിൽ താമസിക്കുന്ന മുഷറഫ് മരിച്ചുവെന്ന് പാകിസ്താനിലെ ചില ...

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ് : പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചു. പാകിസ്താൻ പ്രാദേശിക മാദ്ധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ദുബായിലെ അമേരിക്കൻ ...

കാര്‍ഗില്‍ യുദ്ധമുഖം ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ കരസേന: വിക്രം ബത്രയുടെ ബലിദാന ദിനത്തില്‍ സേനയുടെ ആദരവ് വീഡിയോയിലൂടെ

ന്യൂഡല്‍ഹി: ഇന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വീരബലിദാനദിനം. വീരസൈനികന് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ കരസേനയുടെ സന്ദേശം വൈറലായിരിക്കുന്നു. ഇന്ത്യന്‍ യുദ്ധചരിത്രത്തിലെ ഏറ്റവും കഠിനമായ പോരാട്ടമെന്ന് ...