karivannoor - Janam TV
Thursday, July 17 2025

karivannoor

പാർട്ടി ഓഫീസ് പിടിച്ചെടുക്കാനാണ് ഇഡി ശ്രമിക്കുന്നത്; തോന്നിവാസമാണിത്; രാഷ്‌ട്രീയമായും നിയമപരമായും നേരിടും: കരുവന്നൂർ നടപടിയിൽ എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന വാർത്തയെ കുറിച്ച് ഔദ്യോ​ഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎമ്മിനെതിരെ ...

കരുവന്നൂർ തട്ടിപ്പ്; ഈ മാസം 26 വരെ ഇഡിക്ക് മുന്നിൽ ഹാജരാകാനാകില്ലെന്ന് എം.എം വർഗീസ്; നാമനിർദ്ദേശ പട്ടിക നൽകുന്ന തിരക്കിലാണെന്ന് വിശദീകരണം

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ച് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്.‌‌ ഇമെയിലിലൂടെയാണ് വരാനാകില്ലെന്ന് കാണിച്ച് വർഗീസ് ഇഡിയ്ക്ക് മറുപടി നൽകിയത്. ...

കേരളത്തിൽ നടക്കുന്ന ഇക്കണോമിക് ഫാസിസം തകർക്കണം; തുടർച്ചയായി ‌നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെങ്കിൽ ഡൽഹിയിലെ സ്ഥിതി ഇവിടെയുമുണ്ടാകും: സുരേഷ് ​ഗോപി

തൃശൂർ: തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ ഡൽഹിയിലുണ്ടായ സ്ഥിതി കേരളത്തിലുമുണ്ടാകുമെന്ന് നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ​ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ...

കരുവന്നൂർ ബാങ്കുമായി പി രാജീവിന് എന്ത് ബന്ധമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കണം; വ്യവസായ മന്ത്രി എന്തിനാണ് മിണ്ടാതിരിക്കുന്നത്: വി മുരളീധരൻ

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സംസ്ഥാന വ്യവസായ മന്ത്രി വി രാജീവിനെ ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ ഇഡി കോടതിയിൽ സമർപ്പിക്കും

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നിർണായക വിവരങ്ങൾ ഇഡി കോടതിയിൽ ഹാജരാക്കും. കേസിന്റെ കുറ്റപത്രവും റിമാൻഡിൽ കഴിയുന്ന അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖ ഉൾപ്പെടെയുള്ള ...