Karkkidaka Vavubali 2023 - Janam TV

Karkkidaka Vavubali 2023

കർക്കിടക വാവുദിനത്തിൽ തെക്കൻ കേരളത്തിൽ ബലിതർപ്പണം നടത്തി ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം: കർക്കിടക വാവുദിനത്തിൽ തെക്കൻ കേരളത്തിൽ ഭക്തലക്ഷങ്ങൾ ബലിതർപ്പണം നടത്തി. തിരുവനന്തപുരം ജില്ലയിൽ തിരുവല്ലത്തും, വർക്കല പാപനാശത്തും,ശിവഗിരിയിലും, അരുവിപ്പുറത്തും ഭക്തർ ബലി തർപ്പണം നടത്തി. കൊല്ലത്ത് തിരുമുല്ലവാരത്തും, ...

പിതൃസ്മരണയിൽ കർക്കിടക വാവുബലി; ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഇന്ന്

പിതൃസ്മരണയിൽ കർക്കടക വാവുബലി അർപ്പിക്കാൻ എത്തുന്നത് നിരവധിയാളുകൾ. പുലർച്ചെ മുതൽ പിതൃമോക്ഷപുണ്യം തേടി സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആലുവ മണപ്പുറം, തിരുവല്ലം ശ്രീപരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി ...

കർക്കിടകവാവ്: തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 50,000 ഓളം ഭക്തജനങ്ങൾ ബലിയിടാൻ എത്തുമെന്നാണ് കണക്ക്. തിരക്ക് ക്രമീകരിക്കുന്നതിനായി ഇത്തവണ കൂടുതൽ ഒൻപത് ...

കർക്കിടക വാവുബലി, പിതൃതർപ്പണം; ബലിയിടുന്നതിലെ ‘ഇല്ലം, വല്ലം, നെല്ലി’ എന്നിവയുടെ പ്രാധാന്യവും പ്രത്യേകതയും

പിതൃക്കളുടെ മോക്ഷത്തിനും ആത്മശാന്തിക്കുമായി ബന്ധുക്കൾ ബലിതർപ്പണം സമർപ്പിക്കുന്നത് കർക്കിടക മാസത്തിലാണ്. കർക്കിടകത്തിലെ കറുത്തവാവ് ദിവസം നടത്തുന്ന ബലിതർപ്പണത്തിന് മരണമടഞ്ഞ പൂർവ്വികരെ ഓർമ്മിക്കുകയും അവരോടുള്ള കർത്തവ്യമെന്ന് പറയുന്ന പിതൃയജ്ഞം ...