Karnataka - Janam TV
Thursday, July 10 2025

Karnataka

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്ന പ്രതികൾ അറസ്റ്റിൽ

ശിവമോഗ: കർണാടകയിൽ ഭൂതത്തെ പുറത്താക്കാൻ വന്നെന്ന വ്യാജേന ക്രൂരമായി ആക്രമിച്ച് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ കർമ്മം നടത്തിയ ആശ എന്ന സ്ത്രീ , ഭർത്താവ്, മരിച്ചയാളുടെ ...

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ ബന്ധുക്കൾ തല്ലിക്കൊന്നു. മകൻ്റെ ഒത്താശയോടെയായിരുന്നു ഇത്. കർണാടകയിലെ ശിവമോ​ഗയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചയാണ് 45കാരിയായ ​ഗീതമ്മ മരിച്ചത്. ഹോസ ജാംബ്രഘാട്ട ...

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് ...

സിദ്ധരാമയ്യ തെറിക്കും.? ഡികെ ശിവകുമാർ മുഖ്യമന്ത്രിയായേക്കും; കർ”നാടകം”

കർണാടക സർക്കാരിൽ അഴിച്ചുപണിക്ക് സാധ്യത.സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ചർച്ചകൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല നാളെ ബെംഗളൂരുവിലെത്തും. കർണാടകയുടെ ചുമതലയുള്ള ...

കണ്ണിൽ മുളക്പൊടിയിട്ടു; കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി ഭാര്യ

ബെംഗളൂരു: കാമുകനൊപ്പം ജീവിക്കാൻ തടസം നിന്ന ഭർത്താവിനെ ക്രൂരമായി കൊലചെയ്ത് മൃതദേഹം കിണറ്റിൽ തള്ളി ഭാര്യ. കർണാടകയിലെ തുംകുരു ജില്ലയിലുള്ള കടഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ഫാം ഹൗസ്‌ ...

കർണാടക മുരുഡേശ്വർ ക്ഷേത്രത്തിൽ പരമ്പരാ​ഗത വസ്ത്രം നിർബന്ധമാക്കി, നടപടി ഹിന്ദുസംഘടനകളുടെ അഭ്യർത്ഥനയെ തുടർന്ന്

ബെം​ഗളൂരു: കർണാടകയിലെ മുരുഡേശ്വർ ക്ഷേത്രത്തിൽ പരമ്പരാ​ഗത വസ്ത്രങ്ങൾ നിർബന്ധമാക്കി. ടീഷർട്ട്, ഷോട്ട് ഉടുപ്പ്, ട്രൗസർ എന്നിവ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നക്കരുതെന്ന് കർശന നിർദേശം നൽകി. ഭക്തർ ക്ഷേത്രനിബന്ധനകൾ ...

സർവത്ര പ്രീണനം! ഭവനപദ്ധതികളിൽ മുസ്ലീം സംവരണം വർദ്ധിപ്പിച്ച് കർണാടക സർക്കാർ; വോട്ട്ബാങ്ക് രാഷ്‌ട്രീയമെന്ന് ബിജെപി

ബെംഗളൂരു: ഭവന പദ്ധതികളിൽ മുസ്ലീം സമുദായങ്ങൾക്കടക്കം സംവരണം വർദ്ധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി. സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പാർട്ടി പ്രസിഡന്റ് വിജയേന്ദ്ര യെദ്യൂരപ്പ ...

കുറഞ്ഞ തൊഴിൽ സമയം ഓവർ ടൈം ഉൾപ്പെടെ 12 മണിക്കൂറാക്കാൻ നീക്കവുമായി കർണ്ണാടക; അടിമത്തം അടിച്ചേൽപ്പിക്കാൻ നീക്കമെന്ന് തൊഴിലാളികൾ

ബെംഗളൂരു : കർണാടകസംസ്ഥാനത്ത് കുറഞ്ഞ തൊഴിൽ സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനുള്ള നിയമ ഭേദഗതിക്കായി സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. കർണാടക ഷോപ്സ് ...

കോൺ​ഗ്രസ് എംപി തുക്കാറാമുമായി ബന്ധമുള്ള നേതാക്കന്മാരുടെ വീട്ടിൽ ED റെയ്ഡ്; നടന്നത് കോടികളുടെ അഴിമതി

ബെം​ഗളൂരു: കർണാടകയിൽ എട്ട് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്. കോൺ​ഗ്രസ് നേതാവും ബല്ലാരി ലോക്സഭാ എംപിയുമായ ഇ തുക്കാറാം ഉൾപ്പെടെയുള്ള നേതാക്കളുമായും എംഎൽഎമാരുമായും ബന്ധമുള്ളവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് ...

“ഞാനൊന്നുമറിഞ്ഞില്ല” ഒടുവിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൗനം വെടിഞ്ഞു

ബെംഗളൂരു: ഒടുവിൽ 11 പേർ മരിച്ച ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൗനം വെടിഞ്ഞു. സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തെക്കുറിച്ച് രണ്ടു ...

കർണാടകയിലെ ‘ത​ഗ് ലൈഫ്’ പ്രദർശനം, സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി

ബെം​ഗളൂരു: കമൽഹാസൻ നായകനായ ത​ഗ് ലൈഫ് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കുന്നതിന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി കർണാടക ...

ബെംഗളൂരു ദുരന്തം: ഇരകളുടെ കുടുംബത്തിന് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎമാർ

ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎമാർ. എല്ലാ ബിജെപി എംഎൽഎമാരും ഒരു ...

ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? ഇത്രയും വഷളാക്കിയത് നടൻ തന്നെ! പിന്നെന്തിന് കോടതിയിൽ വന്നു; കമൽഹാസനെ കുടഞ്ഞ് കർണാടക ഹൈക്കോടതി

കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ ​ത​ഗ് ലൈഫ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ നടനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. കർണാടകയിൽ കമൽ ചിത്രം ചേംബർ ...

ത​ഗ് ലൈഫ് പ്രദർശിപ്പിക്കണം! കമൽഹാസൻ കോടതിയിലേക്ക്; വെളിച്ചം കാണിക്കില്ലെന്ന് ചേംബർ

മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ ത​ഗ് ലൈഫ് കർണാടകയിൽ പ്ര​ദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ. കർണാടക ഫിലിം ചേംബറാണ് ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്റെ ...

കർണാകടയിൽ മഴക്കെടുതി; 71 പേർ മരിച്ചു, 2000ത്തോളം വീടുകൾ തകർന്നു; കനത്ത നാശനഷ്ടം

ബെം​ഗ്ളൂരു: കർണാടകയിൽ അതിശക്തമായ മഴയിൽ 71 പേർ മരിച്ചു. ഏപ്രിൽ മുതൽ മെയ് മാസംവരെ പെയ്ത മഴയിൽ മരിച്ചവരുടെ കണക്കുകളാണ് കർണാടക സർക്കാർ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ...

ഹംഗൽ കൂട്ടബലാത്സംഗം: ജാമ്യം ലഭിച്ച ശേഷം റോഡ് ഷോ നടത്തിയ പ്രതികൾക്ക് വീണ്ടും ജുഡീഷ്യൽ കസ്റ്റഡി

ബെംഗളൂരു: ജാമ്യം ലഭിച്ച ശേഷം റോഡ് ഷോ നടത്തിയ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. വിവാദമായ ഹംഗൽ കൂട്ടബലാത്സംഗ കേസിലെ ഏഴ് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴായിരുന്നു ...

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

ബെംഗളൂരു: കൂട്ടബലാത്സംഗക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് റോഡ് ഷോ നടത്തി സ്വീകരണമൊരുക്കി അനുയായികൾ. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. 2024 ജനുവരിയിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ പ്രതികളായ ...

താലികെട്ടി 15-ാം നിമിഷം വരൻ മരിച്ചു; നെഞ്ചുലഞ്ഞ് ഒരു ​ഗ്രാമം, കാരണമിത്

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ...

സഹോദരിയെ പീഡിപ്പിച്ച പിതാവിനെ കൊന്ന് 21-കാരൻ! കൊല്ലപ്പെട്ടത് 58-കാരൻ, അന്വേഷണം

വൈദ്യുതി ഷോക്കേറ്റ് 58-കാരൻ മരിച്ചെന്ന സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ കുനി​ഗൽ ടൗണിൽ  മേയ് പത്തിനായിരുന്നു സംഭവം. സ്വന്തം ഫാക്ടറിയിൽ മരിച്ച നിലയിലാണ് നാ​ഗേഷ് എന്ന 58-കാരനെ ...

നിസ്കരിക്കാൻ നടുറോഡിൽ വാഹനം നിർത്തി ബസ് ഡ്രൈവർ; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം; വീഡിയോ

ബെംഗളൂരു: നിസ്കരിക്കാനായി നടുറോഡിൽ ബസ് നിർത്തിയിട്ട ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത്. കർണാടക ട്രാൻസ്‌പോർട്ട് ബസിന്റെ ഡ്രൈവറാണ് യാത്രാ മദ്ധ്യേ നിസ്കരിക്കാൻ വാഹനം തിരക്കുള്ള റോഡിലിൽ നിർത്തിയിട്ടത്. ...

“ഭീകരർ മതം ചോദിച്ച് വെടിവെക്കില്ല!! ഭർത്താവ് മരിച്ച സ്ത്രീയുടെ മനോനില തകർന്നിട്ടാകും അങ്ങനെ പറഞ്ഞത്”; പഹൽഗാം ഇരകളെ അധിക്ഷേപിച്ച് കോൺഗ്രസ് മന്ത്രി

ബെംഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ ഇരകളെയും അതിജീവിതരേയും അവഹേളിച്ച് കർണാടക മന്ത്രി. ഭീകരാക്രമണത്തിനായി വരുന്ന തോക്കുധാരി ഒരിക്കലും മതം ചോദിച്ചതിന് ശേഷം വെടിവെക്കില്ലെന്നാണ് എക്സൈസ് മന്ത്രി ആർബി തിമ്മപൂരിന്റെ പ്രസ്താവന. ...

പഹൽ​ഗാം ഭീകരാക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ്; കർണാടകയിൽ യുവാവിനെതിരെ കേസ്

ബെം​ഗളൂരു: കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചതിന് യുവാവിനെതിരെ കേസ്. നിച്ചു മം​ഗളൂരു എന്ന ഫെയ്സ്ബുക്ക് ഉപഭോക്താവിനെതിരെയാണ് കേസെടുത്തത്. ഉള്ളാൾ സ്വദേശി നൽകിയ ...

രക്തത്തിൽ കുളിച്ച് മുൻ ഡിജിപിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം; ഭാര്യ കസ്റ്റഡിയിൽ

കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിൽ ഇന്നാണ് സംഭവം. ഓം പ്രകാശിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യയെ ...

കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ, CBI ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഭീഷണി, സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധ​ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലായത്. കർണാടകയിലെ ബെല​ഗാവ് സ്വദേശികളായ ദിയോ​ഗ് ജെറോൺ ...

Page 1 of 29 1 2 29