പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം നടത്താൻ ഹൈക്കോടതിയുടെ അനുമതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം നടത്താൻ ഹൈക്കോടതിയുടെ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2025, 01:59 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനത്തിനു ഹൈക്കോടതി അനുമതി നൽകി.
ചിറ്റാപൂരിൽ ആർ.എസ്.എസ്. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി നൽകിയ ഹർജിയിലാണ് വിധി . ഹർജിക്കാർ മാർച്ചിന്റെ റൂട്ട് ഉൾപ്പെടുത്തി ജില്ലാ കലക്ടർമാർക്ക് പുതിയ അപേക്ഷ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും 24 ന് പരിഗണിക്കും
നവംബർ രണ്ടിനാണ് റൂട്ട് മാർച്ച് നിശ്ചയിച്ചിട്ടുള്ളത്.

ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ഒക്ടോബർ 19 ഞായറാഴ്ച ആയിരുന്നു സ്വയംസേവക സംഘത്തിന്റെ പഥസഞ്ചലനം നടത്താനിരുന്നത്. എന്നാൽ ക്രമസമാധാനം തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ഇതിനു അനുമതി നിഷേധിച്ചിക്കുകയായിരുന്നു.

ഞായറാഴ്ച ചിറ്റാപൂരിൽ മാർച്ച് നടത്താൻ അനുമതി നൽകാത്ത അധികാരികളുടെ നടപടി ചോദ്യം ചെയ്ത് ആർ.എസ്.എസ് കലബുറഗി കൺവീനർ അശോക് പാട്ടീൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.തുടർന്നാണ് നവംബർ 2 ന് പഥസഞ്ചലനംനടത്താൻ ഹൈക്കോടതിഅനുമതി നൽകിയത്.

ഹർജിക്കാരന്റെ അപേക്ഷ പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജാഥയുടെ റൂട്ട് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പുതിയ അപേക്ഷ സമർപ്പിക്കാനും ഹർജിക്കാരനോട് നിർദ്ദേശിച്ചു. വാദം കേൾക്കൽ ഒക്ടോബർ 24 ന് ഉച്ചയ്‌ക്ക് 2.30 ലേക്ക് മാറ്റി. ജസ്റ്റിസ് എംജിഎസ് കമൽ അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രമസമാധാനം പാലിക്കേണ്ടതിനാൽ, ഒരേ ദിവസം, ഒരേ സ്ഥലത്ത്, ഒരേ റൂട്ടിൽ ഒന്നിലധികം സംഘടനകൾക്ക് റാലികൾ നടത്താൻ അനുവദിക്കാൻ കഴിയില്ലെന്ന് വാദത്തിനിടെ സർക്കാർ അഭിഭാഷകർ വാദിച്ചു. എന്നാൽ വ്യത്യസ്ത തീയതികളിൽ റാലികൾ നടത്താൻ സംഘടനകൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു.

അതിനാൽ, റാലി നടക്കുന്ന റൂട്ട് വ്യക്തമാക്കി പുതിയ ഹർജി സമർപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനും താലൂക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും പരാതി നൽകുകയും വേണം. അതനുസരിച്ച്, റാലി സംബന്ധിച്ച് ജില്ലാ, താലൂക്ക് ഭരണകൂടം നിയമനടപടി സ്വീകരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

Tags: Karnatakapriyank kharge
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies