Karnataka - Janam TV

Karnataka

ബട്ടൺ ഞെക്കിയിട്ടും ഓണായില്ല; ഉദ്ഘാടനം ചീറ്റിയ കലി തീർത്ത് സിദ്ധരാമയ്യ; വൈദ്യുതി ബോർഡ് എം.ഡി തെറിച്ചു

ബട്ടൺ ഞെക്കിയിട്ടും ഓണായില്ല; ഉദ്ഘാടനം ചീറ്റിയ കലി തീർത്ത് സിദ്ധരാമയ്യ; വൈദ്യുതി ബോർഡ് എം.ഡി തെറിച്ചു

മൈസൂരു വൈദ്യുതി ബോർഡ് എം.ഡിയെ തെറിപ്പിച്ച് കർണാകട സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി ചീറ്റിപ്പോയതാണ് കാരണം. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ എം.ഡി  സി.എൻ ...

ഷെട്ടാർ വീണ്ടും ബിജെപിയിൽ; പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു; ഞെട്ടലിൽ കോൺഗ്രസ്

ഷെട്ടാർ വീണ്ടും ബിജെപിയിൽ; പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു; ഞെട്ടലിൽ കോൺഗ്രസ്

ന്യൂഡൽഹി: കർണാടക മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയിൽ. ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൽ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. ബിജെപി ...

ഷെട്ടാർ ബിജെപി ആസ്ഥാനത്ത്, ഒപ്പം യെദ്യൂരപ്പയും; ഞെട്ടലിൽ കോൺഗ്രസ്

ഷെട്ടാർ ബിജെപി ആസ്ഥാനത്ത്, ഒപ്പം യെദ്യൂരപ്പയും; ഞെട്ടലിൽ കോൺഗ്രസ്

ന്യൂഡൽഹി: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിലെത്തിയ മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ന്യൂഡൽഹി ബിജെപി ആസ്ഥാനത്ത്. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി പാർളമെന്ററി ബോർഡ് ...

ഭർത്താവ് പരാതി നൽകി,തിരോധാന കേസന്വേഷിച്ച പോലീസ് കണ്ടെത്തിയത് അദ്ധ്യാപികയുടെ മൃത​ദേഹം; ആൺസുഹൃത്ത് ഒളിവിൽ, അടിമുടി ദുരൂഹത

ഭർത്താവ് പരാതി നൽകി,തിരോധാന കേസന്വേഷിച്ച പോലീസ് കണ്ടെത്തിയത് അദ്ധ്യാപികയുടെ മൃത​ദേഹം; ആൺസുഹൃത്ത് ഒളിവിൽ, അടിമുടി ദുരൂഹത

ബെം​ഗളൂരു; രണ്ടുദിവസമായി കാണാതായ യുവ അദ്ധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ. മാണ്ഡ്യയിലെ മേലുകോട്ടെയിൽ നിന്നാണ് ദീപിക വി ​ഗൗഡയെ(28) കാണാതായത്. പണ്ഡവപുര മാണിക്യഹള്ളി സ്വദേശിനിയായ ഇവർ രാവിലെ ...

രാംലല്ലയുടെ വി​ഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ

രാംലല്ലയുടെ വി​ഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ

മൈസൂരു; രാം ലല്ലയുടെ വി​ഗ്രമൊരുക്കാൻ പാറ നൽകിയ ദളിത് കർഷകൻ നാട്ടുകാരുടെ ആവശ്യം അം​ഗീകരിച്ച് രാമക്ഷേത്രം പണിയാൻ കൃഷി ഭൂമിയും വിട്ടുനൽകി. മൈസുരു ഗുജ്ജെഗൗഡാനപുരയിലെ രാമദാസാണ് ക്ഷേത്രം ...

രാജ്യത്തെ തിരക്കുള്ള ന​ഗരം, സഞ്ചാരികളുടെ ഇഷ്ടയിടത്ത് നിന്ന് രാമഭൂമിയിലെത്താൻ പ്രത്യേക ട്രെയിൻ അവതരിപ്പിച്ച് റെയിൽവേ;  ടിക്കറ്റ് ബുക്ക് ചെയ്യാം

രാജ്യത്തെ തിരക്കുള്ള ന​ഗരം, സഞ്ചാരികളുടെ ഇഷ്ടയിടത്ത് നിന്ന് രാമഭൂമിയിലെത്താൻ പ്രത്യേക ട്രെയിൻ അവതരിപ്പിച്ച് റെയിൽവേ;  ടിക്കറ്റ് ബുക്ക് ചെയ്യാം

രാജ്യത്തെ തിരക്കുള്ള ന​ഗരങ്ങളിലൊന്നാണ് ബെം​ഗളൂരു. കർണാടകയുടെ വിവിധ ഇടങ്ങളിൽ നിന്ന് പുണ്യഭൂമിയായ അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി മുതൽ 11-ലാകും അയോദ്ധ്യയിലേക്ക് ...

കർണാടക സർക്കാരിന്റെ പ്രതികാര നീക്കത്തിന് തിരിച്ചടി : രാമജന്മഭൂമി കേസിൽ അറസ്റ്റിലായ ശ്രീകാന്ത് പൂജാരിക്ക് ജാമ്യം അനുവദിച്ച് കോടതി

കർണാടക സർക്കാരിന്റെ പ്രതികാര നീക്കത്തിന് തിരിച്ചടി : രാമജന്മഭൂമി കേസിൽ അറസ്റ്റിലായ ശ്രീകാന്ത് പൂജാരിക്ക് ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരു : രാമജന്മഭൂമി കേസിൽ അറസ്റ്റിലായ ശ്രീകാന്ത് പൂജാരിക്ക് കർണാടകയിലെ ഹൂബ്ലി കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഡിസംബർ 29-നാണ് കർണാടക പോലീസ് കർസേവകനായ ശ്രീകാന്ത് പൂജാരിയെ ...

ഇനി പഠിച്ചിട്ട് വന്നാൽ മതി ; പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ വെറുതെ വിട്ടു ; ജഡ്ജിയെ നിയമ പരിശീലനത്തിനയച്ച് കര്‍ണാടക ഹൈക്കോടതി

ഇനി പഠിച്ചിട്ട് വന്നാൽ മതി ; പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ വെറുതെ വിട്ടു ; ജഡ്ജിയെ നിയമ പരിശീലനത്തിനയച്ച് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു : പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ വെറുതെ വിട്ട പോക്‌സോ കോടതി ജഡ്ജിയെ നിയമ പരിശീലനത്തിനയച്ച് കര്‍ണാടക ഹൈക്കോടതി. പ്രതിയെ വിട്ടയച്ച പോക്‌സോ കോടതി ജഡ്ജിയോട്, കേസുകള്‍ ...

‘ഞാനും കര്‍സേവകനാണ്, എന്നെയും അറസ്റ്റ് ചെയ്യൂ’ ; കര്‍ണ്ണാടകയിലെ കര്‍സേവകരുടെ അറസ്റ്റിനെതിരെ ശക്തമായ പ്രക്ഷോഭം

‘ഞാനും കര്‍സേവകനാണ്, എന്നെയും അറസ്റ്റ് ചെയ്യൂ’ ; കര്‍ണ്ണാടകയിലെ കര്‍സേവകരുടെ അറസ്റ്റിനെതിരെ ശക്തമായ പ്രക്ഷോഭം

ബെംഗളൂരു : കര്‍സേവകരെ അറസ്റ്റ് ചെയ്ത് ജയിലലടക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ബിജെപി. ‘ഞാനും കര്‍സേവകനാണ്, എന്നെയും അറസ്റ്റ് ചെയ്യൂ’ എന്ന പ്രചാരണവുമായി കര്‍ണ്ണാടകയിലെ ജയില്‍ നിറയ്‌ക്കാനാണ് തീരുമാനം ...

ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ വിസമ്മതിച്ച് സിദ്ധരാമയ്യ; ശ്രീരാം വിരുദ്ധനായ കർണാടക മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം ഇതാണെന്ന് ബിജെപി; വീഡിയോ പുറത്തുവിട്ടു

ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ വിസമ്മതിച്ച് സിദ്ധരാമയ്യ; ശ്രീരാം വിരുദ്ധനായ കർണാടക മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം ഇതാണെന്ന് ബിജെപി; വീഡിയോ പുറത്തുവിട്ടു

ബെംഗളൂരു: ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിസമ്മതിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി. 31 വർഷം മുൻപുള്ള കേസുമായി ബന്ധപ്പെടുത്തി ഹിന്ദു സംഘടനാ പ്രവർത്തകനായ ശ്രീകാന്ത് പൂജാരിയെ ...

കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ കക്കൂസ് വൃത്തിയാക്കുന്നത് ദളിത് വിദ്യാർത്ഥികൾ; ഇക്കുറി വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയിൽ ; ഈ മാസം മൂന്നാമത്തെ സംഭവം

കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ കക്കൂസ് വൃത്തിയാക്കുന്നത് ദളിത് വിദ്യാർത്ഥികൾ; ഇക്കുറി വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയിൽ ; ഈ മാസം മൂന്നാമത്തെ സംഭവം

ബെംഗളൂരു: ദളിത് സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് സെപ്റ്റിക്ക് ടാങ്ക് കോരിക്കുന്നതും കക്കൂസ് കഴുകിക്കുന്നതും പോലെയുളള സംഭവങ്ങൾ കർണ്ണാടകയിൽ തുടർക്കഥയാകുന്നു. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സ്വന്തം ജില്ലയായ ഷിമോഗയിലാണ് ...

ഹിജാബ് നയം കോടതിയുടെ പരിഗണനയിലുള്ള വിഷയം; വീണ്ടും ചർച്ചാവിഷയമാക്കുന്നത് ഭരണപരാജയം മറയ്‌ക്കാൻ; സിദ്ധരാമയ്യയ്‌ക്കെതിരെ ബൊമ്മെ

ഹിജാബ് നയം കോടതിയുടെ പരിഗണനയിലുള്ള വിഷയം; വീണ്ടും ചർച്ചാവിഷയമാക്കുന്നത് ഭരണപരാജയം മറയ്‌ക്കാൻ; സിദ്ധരാമയ്യയ്‌ക്കെതിരെ ബൊമ്മെ

ബെം​ഗളൂരു: സർക്കാരിന്റെ പരാജയങ്ങൾ മറച്ച് വച്ചുകൊണ്ട് രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റുള്ള വിഷയങ്ങൾ ഉയർത്തികാണിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനെ വിമർശിച്ച് ബസവരാജ ...

JN.1 സബ് വേരിയന്റ് ഭീതി; 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക

JN.1 സബ് വേരിയന്റ് ഭീതി; 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക

ബെംഗളൂരു : കേരളത്തിൽ പുതിയ കൊറോണ വേരിയന്റ് കണ്ടെത്തിയതിനെതുടന്നു 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക ഒരുങ്ങുന്നു . ഇന്നുച്ചയോടെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് കർണ്ണാടക ...

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവം; ഇനി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവം; ഇനി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന് കൈമാറി. കേസിൽ ഇതുവരെ13 പേരെയാണ് പോലീസ് അറസ്റ്റ് ...

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവം; 13 പേർ അറസ്റ്റിൽ

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവം; 13 പേർ അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി മർദ്ദിച്ച കേസിൽ 13 പേർ അറസ്റ്റിൽ. കേസ് അന്വേഷണത്തിൽ അനാസ്ഥ കണ്ടെത്തിയതിനെ തുടർന്ന് ഒരു പോലീസ് ഉദ്യോ​ഗസ്ഥനെ അന്വേഷണ ...

കെഎസ്ആർടിസി എന്ന പേരിന് കേരളവും കർണാടകയും തുല്യ അവകാശികൾ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

കെഎസ്ആർടിസി എന്ന പേരിന് കേരളവും കർണാടകയും തുല്യ അവകാശികൾ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകയ്ക്കും തുല്യാവകാശം. മദ്രാസ് ഹൈക്കോടതി പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്ആർടിസി എന്ന പേര് കേരളത്തിന് മാത്രമായി നൽകണമെന്നാവശ്യപ്പെട്ട് ...

മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് കോൺഗ്രസ് നിയമസഭാ അംഗം; പ്രതിഷേധവുമായി ബിജെപി

മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് കോൺഗ്രസ് നിയമസഭാ അംഗം; പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു:മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന ആവശ്യവുമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബ.വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ടിപ്പു സുൽത്താൻ നടത്തിയ ഹിന്ദു ...

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി ആക്രമിച്ച കേസിൽ അന്വേഷണത്തിനായി അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിൽ ...

ഇതായിരുന്നു പൗരാണിക ഭാരതം; വാസ്തു വിസ്മയമായി ബദാമിയിലെ ​ഗുഹാക്ഷേത്രം; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നൂറടി ഉയരമുള്ള പാറയുടെ മധ്യത്തിൽ; ഇതല്ലേ ലോകാത്ഭുതം

ഇതായിരുന്നു പൗരാണിക ഭാരതം; വാസ്തു വിസ്മയമായി ബദാമിയിലെ ​ഗുഹാക്ഷേത്രം; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നൂറടി ഉയരമുള്ള പാറയുടെ മധ്യത്തിൽ; ഇതല്ലേ ലോകാത്ഭുതം

പുതിയ സ്ഥലങ്ങൾ തേടി പോകാനും അവയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാനും മിക്കവർക്കും ഇഷ്ടമാണ്. ഇന്ന് അതിർത്തികളോ ദൂരമോ യാത്രകൾക്ക് തടസമാകുന്നില്ല. ഒരുകാലത്ത് അപ്രാപ്യാമായി കരുതിയിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ...

സാമ്പത്തിക ബാധ്യത; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യത; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം മരിച്ച നിലയിൽ

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് ...

ഭീകരവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും, യുവാക്കളെ ഭീകരസംഘടനകളുടെ ഭാഗമാക്കാനും ശ്രമം; ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കി എൻഐഎ

മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തിൽ ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമം; ഭീകരരുടെ നീക്കങ്ങൾ പൊളിച്ച് എൻഐഎ; ഹമാസ് പതാകകളും രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഹാരാഷ്ട്രയിലെ താനെ റൂറലിലെ പദ്ഗ ഗ്രാമത്തിൽ സ്വയം നേതാവായി ...

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

‍ഡൽഹി: ഐഎസ് ഭീകരാക്രമണ ഗൂഢാലോചനാ കേസിൽ രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. റെയ്ഡിൽ 13 ...

earthquake

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ  ...

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് ...

Page 2 of 23 1 2 3 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist