Karnataka Chief Minister - Janam TV
Friday, November 7 2025

Karnataka Chief Minister

കർണാടക മുഖ്യമന്ത്രിയുടെ ‘തീവ്രവാദി’ പരാമർശം; സിദ്ധരാമയ്യക്ക് സമനില നഷ്ടപ്പെട്ടു, ചികിത്സ നൽകണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: തന്നെ തീവ്രവാദിയെന്ന് വിളിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മാനസിക ചികിത്സ നൽകണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹുബ്ബള്ളി കലാപകാരികളുടെ കേസുകൾ പിൻവലിക്കാനുളള മന്ത്രിസഭാ ...

മുഡ ഭൂമി കുംഭകോണ കേസ്; മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ

ബെംഗളൂരു: മുഡ ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. മൈസൂരു അർബൻ ഡെവലപ്മെന്റ് ...

ബെംഗളൂരു നഗര വികസനത്തിന് സർക്കാർ പ്രഥമ പരിഗണന നൽകും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : ബെംഗളൂരുവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബെംഗളൂരുവിലെ ഗതാഗതം, റോഡുകൾ, തുടങ്ങി മറ്റ് എല്ലാ ...

പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാത്തവരല്ലേ, ഇങ്ങനെയെങ്കിലും പണിയെടുക്കട്ടെ; കോൺഗ്രസിന് ചുട്ട മറുപടിയുമായി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: പേ സിഎമ്മിന് പിന്നാലെ സേ സിഎമ്മുമായി രംഗത്തെത്തിയ കോൺഗ്രസിന് ചുട്ടമറുപടി നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജോലി ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ...

ഒളിവിൽ കഴിഞ്ഞത് മുസ്ലീം പള്ളിയിൽ; മതപ്രഭാഷണങ്ങൾ നടത്തി; ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരൻ താലിബ് ഹുസൈന്റെ വിവരങ്ങൾ പുറത്ത്

ബംഗളൂരു : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ് താലിബ് ഹുസൈൻ ഗുജ്ജാറിനെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒക്കലിപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഇയാളെ ...

ഹിജാബ് വിവാദം: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു, സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

ബംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളും കോളേജും അടച്ചിടാൻ തീരുമാനിച്ചെന്ന് ...