പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാത്തവരല്ലേ, ഇങ്ങനെയെങ്കിലും പണിയെടുക്കട്ടെ; കോൺഗ്രസിന് ചുട്ട മറുപടിയുമായി കർണാടക മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാത്തവരല്ലേ, ഇങ്ങനെയെങ്കിലും പണിയെടുക്കട്ടെ; കോൺഗ്രസിന് ചുട്ട മറുപടിയുമായി കർണാടക മുഖ്യമന്ത്രി

"Jobless Congress" is doing 'SayCM' campaign: K'taka CM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:04 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: പേ സിഎമ്മിന് പിന്നാലെ സേ സിഎമ്മുമായി രംഗത്തെത്തിയ കോൺഗ്രസിന് ചുട്ടമറുപടി നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജോലി ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ബിജെപി സർക്കാർ പ്രവൃത്തിയിലൂടെയാണ് ജനങ്ങളോട് സംസാരിക്കുന്നതെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാത്ത കോൺഗ്രസുകാരാണ് ഇത്തരം പരിപാടികളുമായി ഇറങ്ങുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.പക്ഷേ സർക്കാറിനെ മുന്നോട്ട് കൊണ്ട് പോകാനും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങളുടെ ജോലിയിലൂടെ ഞങ്ങൾ ആളുകളിലേക്ക് എത്തുന്നു. നമ്മൾ സംസാരിക്കുന്നതിനേക്കാൾ നമ്മളുടെ പ്രവൃത്തി സംസാരിക്കണമെന്നാണ് ബിജെപി വിശ്വസിക്കുന്നതെന്ന് ബസവരാജ് ബൊമ്മൈ കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് സേ സിഎം എന്ന വെബ്‌സൈറ്റും ക്യൂആർ കോഡും കോൺഗ്രസ് പുറത്തിറക്കിയത്. പേ സിഎം” എന്ന പ്രചാരണത്തിന് ശേഷമാണ് പുതിയ വെബ്‌സൈറ്റ്. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ആളുകൾക്ക് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാവുന്ന തരത്തിലാണ് വെബ്‌സൈറ്റിന്റെ നിർമ്മാണം.

Tags: basavaraj bommaiKarnataka Chief Minister
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies