കരുതലിന്റെ കരങ്ങളുമായി കർണാടക സർക്കാർ; വയനാട് ദുരിതബാധിതർക്ക്100 വീടുകൾ നിർമിച്ചു നൽകുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക സർക്കാർ. എക്സിലൂടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പിന്തുണ നൽകുമെന്നും ഐക്യദാർഢ്യം ...





