ടിപ്പുവിനെ മഹത്വവത്കരിക്കരുത്; ഭരണാധികാരി എന്ന നിലയിൽ പഠിപ്പിക്കാം ; നിർദ്ദേശം നൽകി പാഠപുസ്തക പുന: പരിശോധന സമിതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിപ്പുവിനെ മഹത്വവത്കരിക്കരുത്; ഭരണാധികാരി എന്ന നിലയിൽ പഠിപ്പിക്കാം ; നിർദ്ദേശം നൽകി പാഠപുസ്തക പുന: പരിശോധന സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 06:54 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ടിപ്പുസുൽത്താനെ കുറിച്ചുള്ള പാഠ ഭാഗങ്ങളിൽ മാറ്റം വരുത്തിയ ശേഷം പഠിപ്പിക്കാമെന്ന് കർണാടക പാഠപുസ്തക പുന:പരിശോധന സമിതിയുടെ റിപ്പോർട്ട്. ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന ഭാഗങ്ങൾ കുറച്ച് പാഠഭാഗം നിലനിർത്താമെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ നിർദ്ദേശം.ഭരണാധികാരിയെന്ന നിലയിൽ ടിപ്പുവിനെ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും അതേസമയം ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ ചിത്രീകരിക്കാനാവില്ലെന്ന് സമിതി വ്യക്തമാക്കി.

അഹോം രാജവംശത്തെക്കുറിച്ചും കശ്മീർ താഴ് വരയിലെ കർകോട്ട രാജവംശത്തെക്കുറിച്ചും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്.വടക്കുകിഴക്കൻ മേഖലയിൽ 600 വർഷത്തോളം ഭരണം നടത്തിയ രാജവംശമാണ് അഹോം രാജവംശം.ദക്ഷിണേന്ത്യയിലെ അയോദ്ധ്യ എന്നറിയപ്പെടുന്ന ബാബബുഡൻ ഗിരിയെക്കുറിച്ചും ദത്തപീഠത്തെക്കുറിച്ചും ഒരു അദ്ധ്യായം ഉൾപ്പെടുത്തണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.എഴുത്തുകാരനായി രോഹിത് ചക്രതീർത്ഥ അദ്ധ്യക്ഷനായ സമിതിയുടേതാണ് നിർദ്ദേശം.

കഴിഞ്ഞ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് പാഠപുസ്തക സമിതി തയ്യാറാക്കിയ പുസ്തകത്തിൽ ടിപ്പുവിന് അമിത പ്രധാന്യം നൽകിയിരുന്നതായും അത് ഇപ്പോൾ നീക്കുന്നതായും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ടിപ്പുവിന് അമിത പ്രാധാന്യം നൽകുന്നുവെന്നും മഹത്വവൽക്കരിക്കുന്നെന്നും ചൂണ്ടിക്കാട്ടി പാഠഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി ബിജെപി എംഎൽഎ അപ്പാച്ചു രഞ്ജൻ സർക്കാറിന് കത്ത് നൽകിയിരുന്നു. കുടക് മേഖലയിലുള്ള ഹിന്ദുക്കളെ മതം മാറ്റാൻ ടിപ്പു ശ്രമിച്ചിരുന്നതായും ക്ഷേത്രങ്ങൾ തകർത്തിരുന്നതായും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെ നിരവധി പേർ പാഠപുസ്തകത്തിനെതിരെ രംഗത്തെത്തിയതോടെയാണ് സർക്കാർ 2021 സെപ്തംബറിൽ റിവ്യൂ പാനലിനെ നിയമിച്ചത്.

Tags: Tipu SultanKARNATAKA GOVT
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies