കരുതലിന്റെ കരങ്ങളുമായി കർണാടക സർക്കാർ; വയനാട് ദുരിതബാധിതർക്ക്100 വീടുകൾ നിർമിച്ചു നൽകുമെന്ന് സിദ്ധരാമയ്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുതലിന്റെ കരങ്ങളുമായി കർണാടക സർക്കാർ; വയനാട് ദുരിതബാധിതർക്ക്100 വീടുകൾ നിർമിച്ചു നൽകുമെന്ന് സിദ്ധരാമയ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 06:05 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക സർക്കാർ. എക്സിലൂടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പിന്തുണ നൽകുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു.

കർണാടക സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാരമയ്യയെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു. കോൺഗ്രസ് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് വയനാട് മുൻ എംപി കൂടിയായ രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് കർണാടക സർക്കാരിന്റെ വാഗ്ദാനം. കർണാടകയുടെ അതിർത്തി ജില്ലയാണ് വയനാട്.

ദുരിത ബാധിതർക്ക് സഹായവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. സിനിമാ, രാഷ്‌ട്രീയ മേഖലകളിൽ നിന്നും ധനസഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിത കുടുംബങ്ങൾക്ക് 150 വീടുകൾ നിർമിച്ച് നൽകുമെന്ന് നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ 14 വീടുകളും കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകളും നിർമിച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമി ഏറ്റെടുത്ത് കൃഷിയോ​ഗ്യമാക്കി ദുരിതബാധിരായ 15 കുടുംബങ്ങൾക്ക് നൽകുമെന്ന് അറിയിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ഒരു കോടി രൂപയും നൽകിയിട്ടുണ്ട്.

Tags: SiddaramaiahKARNATAKA GOVTWayanad Landslide
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies