Karnataka HC - Janam TV
Friday, November 7 2025

Karnataka HC

ജയിലിൽ ഭക്ഷണവും കിടക്കയും ഉൾപ്പെടെ സുഖസൗകര്യങ്ങൾ വേണം; നടൻ ദർശന്റെ ഹർജിയിൽ സംസ്ഥാനത്തിന്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി

ബെംഗളൂരു: ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ദർശൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി. ദർശൻ സമർപ്പിച്ച ഹർജിയിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഹൈക്കോടതി ...

രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമത്തിനേറ്റ തിരിച്ചടി; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി

കൊച്ചി ; ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. വർഗീയ വിഷയങ്ങൾ ഉയർത്തി ...

സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ വേദനിപ്പിക്കുന്നു; മതത്തിന്റെ പേരിൽ സമാധാന അന്തരീക്ഷം തകർക്കരുതെന്ന് കർണാടക ഹൈക്കോടതി

ബംഗളൂരു : സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ വേദനാജനകമെന്ന് കർണാടക ഹൈക്കോടതി. ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി പ്രസ്താവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. രാജ്യത്ത് മതം, സംസ്‌കാരം ...

ഹിജാബും കാവി ഷാളും കോളജില്‍ അനുവദിക്കില്ല; വിദ്യാര്‍ത്ഥികള്‍ മതത്തിനപ്പുറം ചിന്തിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗലുരു: ഉഡുപ്പി കുന്ദാപ്പൂര്‍ ജൂനിയര്‍ കോളജില്‍ ഹിജാബ്-കാവിഷാള്‍ വിവാദംകത്തി നില്‍ക്കെ രണ്ടും കോളജില്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. മതപരമായ വേര്‍തിരിവുകള്‍ കോളജില്‍ അനുവദിക്കില്ലെന്നും അദ്ദേഹം ...