രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമത്തിനേറ്റ തിരിച്ചടി; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമത്തിനേറ്റ തിരിച്ചടി; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 04:43 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി ; ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. വർഗീയ വിഷയങ്ങൾ ഉയർത്തി രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നീക്കങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് വിധി. തീവ്രവാദ മതമൗലികവാദ സംഘടനകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച സി.പി.എമ്മിനും കോൺഗ്രസിനുമേറ്റ തിരിച്ചടി കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

കർണാടക ഹൈക്കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് കേരളത്തിലെ സ്‌കൂളുകളിലും ഏകീകൃത യൂണിഫോം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. മാർക്‌സിസ്റ്റ് പാർട്ടി മുത്തലാഖിലും ഹിജാബ് വിഷയത്തിലും താലിബാൻ നിലപാടാണ് സ്വീകരിച്ചത്. ഹിജാബ് വിഷയം ഉയർത്തി ആഭ്യന്തര സുരക്ഷയെ വരെ അട്ടിമറിക്കാനാണ് ഇവർ ശ്രമിച്ചത്.

രാജ്യ വിരുദ്ധ സംഘടനകൾ നടത്തുന്ന പ്രചരണത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിന്തുണ നൽകിയത് ഗൗരവമുള്ള വിഷയമാണ്. ഇനി കോടതി വിധിയിൽ ഇവരുടെ നിലപാട് എന്ത് എന്ന് വ്യക്തമാക്കണമെന്ന് പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. മതം നോക്കിയാണ് ഹിജാബ് വിഷയത്തിൽ സി.പി.എം നിലപാടെടുത്തത്. എന്നാൽ ശബരിമല വിഷയത്തിൽ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: hijab controversyhijab rowBJPPFISDPIpk krishnadasKarnataka HC
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies