ജയിലിൽ ഭക്ഷണവും കിടക്കയും ഉൾപ്പെടെ സുഖസൗകര്യങ്ങൾ വേണം; നടൻ ദർശന്റെ ഹർജിയിൽ സംസ്ഥാനത്തിൻ്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ ഭക്ഷണവും കിടക്കയും ഉൾപ്പെടെ സുഖസൗകര്യങ്ങൾ വേണം; നടൻ ദർശന്റെ ഹർജിയിൽ സംസ്ഥാനത്തിന്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 02:01 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ദർശൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി. ദർശൻ സമർപ്പിച്ച ഹർജിയിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ദർശന്റെ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. കേസ് ജൂലൈ 18 ലേക്ക് മാറ്റി.

വീട്ടിൽ നിന്നുള്ള ഭക്ഷണം ജയിലിൽ എത്തിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ജയിലിൽ നിന്നും കിട്ടുന്ന ഭക്ഷണം തനിക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് അഭിഭാഷകൻ മുഖേന നൽകിയ ഹർജിയിൽ പറയുന്നത്. കിടക്ക, ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം കഴിക്കാന്‍ സ്പൂണ്‍, വായിക്കാന്‍ പുസ്തകം എന്നിവ വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കൊലപാതകം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്ക് വീട്ടിൽ നിന്നും കിടക്കയും വസ്ത്രവും ലഭിക്കാൻ അർഹത ഇല്ലെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടിൽ നിന്നും ഭക്ഷണം ലഭിക്കുന്നതിനായി ആദ്യം ജയിൽ ഇൻസ്‌പെക്ടറുടെ അനുവാദം തേടണം. ഇത് കഴി‍ഞ്ഞ് സെഷൻസ് കോടതിയെ സമീപിക്കണമെന്നുമാണ് പ്രോസിക്യൂട്ടർ വാദിച്ചത്.

രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ ഇയാൾ നിലവിൽ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ജയിലിൽ വിളമ്പിയ ഭക്ഷണം ദഹിക്കാതെ വന്നതോടെ ശരീരഭാരം കുറയുകയും ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടെന്നുമാണ് ദർശൻ അഭിഭാഷകനെ അറിയിച്ചത്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാൽ ജയിൽ അധികൃതർ അംഗീകരിച്ചില്ല. ജയിൽ അധികൃതരുടെ നിഷേധം മനുഷ്യത്വരഹിതവുമാണെന്ന് ദർശന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് തുടർന്നാൽ, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വീട്ടിലെ ഭക്ഷണം അനുവദിച്ചാൽ ആരും കഷ്ടപ്പെടില്ല. ഇത് സർക്കാരിന്റെ ഖജനാവിലെ ഭാരവും കുറയ്‌ക്കും. അതിനാൽ ജയിലിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നാണ് നടൻ ദർശൻ ഹൈക്കോടതിയോട് അപേക്ഷിച്ചത്.

Tags: Karnataka HCDarshan
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies