അമ്മയുടെ ഉപദ്രവം കൊണ്ടാണ് വീടുവിട്ടതെന്ന് മൊഴി; കരുനാഗപ്പള്ളിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസെടുത്തു
കൊല്ലം: അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട് വിട്ടതെന്ന് കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൊഴി. തുടർന്ന് അമ്മ ഷീജയ്ക്കെതിരെ പൊലീസ് കേസെടുത്തു. 18 ന് കാണാതായ ഐശ്വര്യ ...









