karunagapally - Janam TV
Friday, November 7 2025

karunagapally

അമ്മയുടെ ഉപദ്രവം കൊണ്ടാണ് വീടുവിട്ടതെന്ന് മൊഴി; കരുനാഗപ്പള്ളിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസെടുത്തു

കൊല്ലം: അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട് വിട്ടതെന്ന് കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൊഴി. തുടർന്ന് അമ്മ ഷീജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 18 ന് കാണാതായ ഐശ്വര്യ ...

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 48 കാരിയെ കൊലപ്പെടുത്തി സുഹൃത്ത്; നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ കുഴിച്ചുമൂടിയതായി സംശയം

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി (48) യെ ആണ് കാണാതായത്. കഴിഞ്ഞ ആറാം തീയതി മുതലാണ് ഇവരെ ...

കേബിൾ കുരുങ്ങി അപകടം; പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുടുംബം. കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി. കേരളത്തിന്റെ ആരോ​ഗ്യരം​ഗം വളരെ മികച്ചതാണെന്ന് ...

അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരാൻ കരുനാ​ഗപ്പള്ളി റെയിൽവേ സ്റ്റേഷൻ;  അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾ

കൊല്ലം: അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് റെയിൽവേ സ്റ്റേഷനുകൾ. കരുനാ​ഗപ്പള്ളി, കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളാകും നവീകരിക്കുക. ഒന്നാം ഘട്ടം ഇതിനോടകം പുരോ​ഗമിക്കുന്നതിനാൽ അമൃത് ...

സിപിഎം നേതാവിനെ സംരക്ഷിച്ച് കേരള പോലീസ്; ലഹരിക്കടത്ത് കേസിൽ ഷാനവാസിന് ക്ലീൻ ചിറ്റ് ; കേസ് അട്ടിമറിയിലേക്ക്

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ. ഷാനവാസിന് ക്‌ളീൻചീറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കോടിയിലധികം രൂപയുടെ പുകയില ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ ...

കരുനാഗപ്പള്ളി ലഹരിക്കടത്ത്; സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ജാമ്യം

കൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഎം- ഡിവൈഎഫ്ഐ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം. സജാദ്, ഷമീര്‍, ഇജാസ്, തൗസീം കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം ...

ഒരു കോടി രൂപയുടെ പാൻമസാല; ഒളിപ്പിച്ചത് സവാള ചാക്കിനിടയിൽ; ലോറി ഡ്രൈവർ തൗസീഫ് പിടിയിൽ

കൊല്ലം: കരുനാഗപ്പളളിയിൽ പോലീസിന്റെ വൻ ലഹരിവേട്ട. രണ്ടു ലോറികളിലായി കടത്തികൊണ്ടുവന്ന ഒരു കോടി രൂപയുടെ നിരോധിത പാൻമസാലയാണ് പിടികൂടിയത്. ലോറി ഡ്രൈവർ തൗസീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

ട്രെയിനിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; കരുനാഗപ്പള്ളി സ്വദേശി പിടിയിൽ

തിരുവനന്തപുരം: ട്രെയിനിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആളെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. റെയിൽവേ പോലീസ് സ്വമേധയാ രജിസ്റ്റർ ...

കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽ മുക്കിൽ വീടിന് സമീപത്തു നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ...