karuvannoor bank - Janam TV
Friday, November 7 2025

karuvannoor bank

കരുവന്നൂർ കള്ളപ്പണക്കേസ്: കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ്

തൃശ്ശൂർ: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണ നു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ ...

karuvannor

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണം സിപിഎം ഉന്നതരിലേക്ക്; തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി സമൻസ്; 25 ന് ഹാജരാകാൻ നിർദ്ദേശം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിപിഎം ഉന്നതരിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇ‍ഡി. കരുവന്നൂർ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി ...

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്: കേസിൽ സർക്കാർ സംവിധാനങ്ങൾ സഹകരിക്കുന്നില്ലെന്ന് ഇഡി

തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾ മാത്രമല്ല സർക്കാർ സംവിധാനങ്ങളും സഹകരിക്കുന്നില്ലെന്നും ഇഡി. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി ...

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ നാണക്കേട് മറയ്ക്കാൻ പുതിയ നീക്കവുമായി സിപിഎം. പ്രതിസന്ധി പരിഹരിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ കരുവന്നൂരിലേക്ക് മാറ്റുമെന്നാണ് വിവരം. അതുവഴി ...

കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പടക്കമുള്ള സഹകരണ ബാങ്കുകളിലെ അഴിമതി കഥകളിൽ ന്യായീകരണ ക്യാപ്സൂൾ ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 'ഒരു ...