kashi temple - Janam TV
Saturday, November 8 2025

kashi temple

കാശി വിശ്വനാഥന് ലഭിക്കുന്ന സംഭാവന കൊണ്ട് രോഗികൾക്കുള്ള ഭക്ഷണവും , താമസവും , സ്‌കൂളും ; പുതിയ സംവിധാനങ്ങൾ ഒരുക്കാൻ കാശി വിശ്വനാഥ ക്ഷേത്രം

വരാണസി ; പ്രസാദം ഉണ്ടാക്കുന്നതിലും, സംഭാവനകൾ ചെലവഴിക്കുന്നതിലും പുതിയ സംവിധാനങ്ങളുമായി കാശി വിശ്വനാഥ ക്ഷേത്രം .ശുദ്ധവും സാത്വികവും പവിത്രവുമായ അന്തരീക്ഷത്തിൽ ഒരു ഏജൻസി മാത്രം പ്രസാദം തയ്യാറാക്കുന്ന ...

കാശി ക്ഷേത്രത്തിന് നേരെയുള്ള ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും ഹിന്ദുക്കളുടെ പോരാട്ടവും സിനിമയാകുന്നു : പിന്നിൽ അഭിഷേക് അഗർവാളും , വിവേക് അഗ്നിഹോത്രിയും

കാശി വിശ്വനാഥൻ്റെ ചരിത്രം സിനിമയാകുന്നു. വാരണാസിയിലെ വിശ്വനാഥ ക്ഷേത്രത്തിന് നേരെയുള്ള ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും ഹിന്ദുക്കളുടെ പോരാട്ടവും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും നിരവധി കലാകാരന്മാർ അണിനിരക്കുന്ന ...

കാത്തിരിപ്പിനൊടുവിൽ കാശിനാഥനെ കാണാൻ അജയ് ദേവ്ഗൺ; ദൃശ്യം 2 ന്റെ വിജയത്തിന് പിന്നാലെ താരം കാശി വിശ്വനാഥ ക്ഷേത്രത്തിൽ

ലക്‌നൗ: പുതിയ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കാശി വിശ്വനാഥന്റെ അനുഗ്രഹം തേടി ബോളിവുഡ് താരം അജയ് ദേവ് ഗൺ. രാവിലെയാണ് അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം ...

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു; സ്ഥിതിഗതികൾ വിലയിരുത്തി സിഐഎസ്എഫ്-CISF to provide security consultancy for Kashi Vishwanath temple

ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി സിഐഎസ്എഫ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് സിഐഎസ്എഫ് ക്ഷേത്രത്തിന്റ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇതിന് ശേഷം ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം ക്ഷേത്രത്തിന് കൈമാറണം; ആവശ്യവുമായി കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെത്തിയ ശിവലിംഗം കാശി ക്ഷേത്രത്തിന് കൈമാറണമെന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്. കേസിൽ അന്തിമ വിധി വരുന്നതുവരെ ശിവലിംഗം സൂക്ഷിക്കേണ്ടത് ക്ഷേത്രത്തിലാണെന്ന് ...

‘എന്റെ മരണത്തിനായി ചിലർ പ്രാർത്ഥനകൾ നടത്തി’: എന്നാൽ കാശിയോ അവിടുത്തെ ജനങ്ങളോ തന്നെ കൈവിടില്ലെന്ന് പ്രധാനമന്ത്രി

ലക്‌നൗ: തന്റെ മരണത്തിന് വേണ്ടി രാഷ്ട്രീയ എതിരാളികൾ കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയത്തിൽ ആളുകൾ അത്രത്തോളം തരംതാഴ്ന്നുവെന്ന് ഇതിലൂടെ മനസിലായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി ...

അവർ മസ്ജിദ് മറച്ചിരിക്കുന്നു, ക്ഷേത്രം വളരെ ഗംഭീരമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് ; കാശി വിശ്വനാഥ ക്ഷേത്രം കണ്ട് വേദന താങ്ങാനാകുന്നില്ലെന്ന് പൊട്ടിക്കരഞ്ഞ് മുസ്ലീം യുവാവ്

ലക്നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് മുസ്ലീം യുവാവ് . ഗംഭീരമായ രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നും , മസ്ജിദ് മറഞ്ഞെന്നും ആരോപിച്ചാണ് യുവാവ് മാദ്ധ്യമപ്രവർത്തകയ്ക്ക് ...

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം.. മോക്ഷപ്രാപ്തിക്കായി തീർത്ഥാടകരെത്തുന്ന കാശി വിശ്വനാഥ ക്ഷേത്രം.; വീഡിയോ

ഉത്തർപ്രദേശിലെ ഗംഗാനദിയുടെ തീരത്ത് അർദ്ധചന്ദ്ര രൂപത്തിൽ കിടക്കുന്ന ഇന്ത്യയുടെ ആത്മീയ നഗരം.. ഇവിടെ ജനിക്കുന്നതും മരിക്കുന്നതും പുണ്യം.. ബനാറസ് അഥവാ കാശി എന്ന പേരിൽ അറിയപ്പെടുന്ന ഈ ...

കാശിവിശ്വനാഥന് മുന്നിൽ പ്രധാനമന്ത്രിയുടെ ആത്മസമർപ്പണം ; രുദ്രദേവന് കാണിക്കയായി രുദ്രാക്ഷം സമർപ്പിച്ച് നരേന്ദ്രമോദി

വാരാണസി : സംഹാരദേവനായ കാശി നാഥന് മുന്നിൽ ആത്മസമർപ്പണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . വാരാണസിയിൽ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം കാശി ക്ഷേത്രത്തിലെത്തിയത് ...