കാശി ക്ഷേത്രത്തിന് നേരെയുള്ള ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും ഹിന്ദുക്കളുടെ പോരാട്ടവും സിനിമയാകുന്നു : പിന്നിൽ അഭിഷേക് അഗർവാളും , വിവേക് അഗ്നിഹോത്രിയും
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

കാശി ക്ഷേത്രത്തിന് നേരെയുള്ള ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും ഹിന്ദുക്കളുടെ പോരാട്ടവും സിനിമയാകുന്നു : പിന്നിൽ അഭിഷേക് അഗർവാളും , വിവേക് അഗ്നിഹോത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 10:12 am IST
Facebook
Twitter
WhatsAppTelegram

കാശി വിശ്വനാഥന്റെ ചരിത്രം സിനിമയാകുന്നു. വാരണാസിയിലെ വിശ്വനാഥ ക്ഷേത്രത്തിന് നേരെയുള്ള ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും ഹിന്ദുക്കളുടെ പോരാട്ടവും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും നിരവധി കലാകാരന്മാർ അണിനിരക്കുന്ന വമ്പൻ പദ്ധതിയായിരിക്കും ഇതെന്നാണ് സൂചന . ചിത്രത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.മീനാക്ഷി ജെയിൻ, റാണ പി ബി സിംഗ്, വിഷ്ണു ശങ്കർ ജെയിൻ, ഹരിശങ്കർ ജെയിൻ, വിവേക് ​​അഗ്നിഹോത്രി, അഭിഷേക് അഗർവാൾ എന്നിവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാനികൾ.

അഭിഷേക് അഗർവാൾ ആർട്സ്’ എന്ന സിനിമാ നിർമ്മാണ കമ്പനി നടത്തുന്ന അഭിഷേക് അഗർവാളാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് അഗർവാൾ മുമ്പ് 2022 ൽ പുറത്തിറങ്ങിയ രണ്ട് വിജയ ചിത്രങ്ങളായ ‘ദി കശ്മീർ ഫയൽസ്’, ‘കാർത്തികേയ 2’ എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഒന്ന് കാശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിൽ നിന്നുള്ള പലായനവും ഇസ്ലാമിക ക്രൂരതയും ചിത്രീകരിച്ചപ്പോൾ മറ്റൊന്ന് ശ്രീകൃഷ്ണ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രമായിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് അഭിഷേക് അഗർവാൾ അടുത്തിടെ വാരണാസിയിലെത്തി പ്രൊഫസർ റാണ പി ബി സിങ്ങിനെ സന്ദർശിച്ച് വാരണാസിയുടെ ചരിത്രവും സംസ്കാരവും മനസ്സിലാക്കി. സാംസ്കാരിക ഭൂപ്രകൃതികളെയും പൈതൃകങ്ങളെയും കുറിച്ചുള്ള പഠനത്തിൽ റാണ പി ബി സിംഗിന് വൈദഗ്ധ്യമുണ്ട്. ‘വാരണാസി ഹിന്ദു യൂണിവേഴ്‌സിറ്റി’യുടെ (ബിഎച്ച്‌യു) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജിയോഗ്രഫി’യിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുമുണ്ട്.

അഭിഷേക് അഗർവാളും വിഷ്ണു ശങ്കർ ജെയിനും ഒരു മണിക്കൂറിലധികം വീഡിയോ കോളിലൂടെ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. വിഷ്ണു ജെയിനും പിതാവ് ഹരിശങ്കർ ജെയിനും കാശി വിശ്വനാഥന്റെ ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന ജുഡീഷ്യൽ പോരാട്ടത്തെക്കുറിച്ച് അഭിഷേക് അഗർവാളിനോട് പറഞ്ഞിട്ടുണ്ട്.

‘ദി താഷ്‌കൻ്റ് ഫയൽസ്’ (2029), ‘ദി കശ്മീർ ഫയൽസ്’ (2022), ‘ദി വാക്സിൻ വാർ’ (2023) എന്നീ ചിത്രങ്ങളുടെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും . എന്നാൽ അദ്ദേഹം ഇത് സംവിധാനം ചെയ്യുമോ എന്ന് വ്യക്തമാക്കിയിട്ടില്ല . ഇന്ത്യാ വിഭജന സമയത്ത് പശ്ചിമ ബംഗാളിൽ നടന്ന ഹിന്ദുക്കളുടെ കൂട്ടക്കൊലയുടെ കഥ കാണിക്കുന്ന ‘ദി ഡൽഹി ഫയൽസ്’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ.

Tags: kashi temple
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies