ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം ക്ഷേത്രത്തിന് കൈമാറണം; ആവശ്യവുമായി കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്
ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെത്തിയ ശിവലിംഗം കാശി ക്ഷേത്രത്തിന് കൈമാറണമെന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്. കേസിൽ അന്തിമ വിധി വരുന്നതുവരെ ശിവലിംഗം സൂക്ഷിക്കേണ്ടത് ക്ഷേത്രത്തിലാണെന്ന് ...