കാശി വിശ്വനാഥന് ലഭിക്കുന്ന സംഭാവന കൊണ്ട് രോഗികൾക്കുള്ള ഭക്ഷണവും , താമസവും , സ്കൂളും ; പുതിയ സംവിധാനങ്ങൾ ഒരുക്കാൻ കാശി വിശ്വനാഥ ക്ഷേത്രം
വരാണസി ; പ്രസാദം ഉണ്ടാക്കുന്നതിലും, സംഭാവനകൾ ചെലവഴിക്കുന്നതിലും പുതിയ സംവിധാനങ്ങളുമായി കാശി വിശ്വനാഥ ക്ഷേത്രം .ശുദ്ധവും സാത്വികവും പവിത്രവുമായ അന്തരീക്ഷത്തിൽ ഒരു ഏജൻസി മാത്രം പ്രസാദം തയ്യാറാക്കുന്ന ...









