സ്വവര്‍ഗാനുരാഗം മഹത്വവത്കരിച്ച കാതലിന് ബഹുമതി; ഈ അവാർഡ് യാദൃശ്ചികമല്ല; സര്‍ക്കാര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്ത്? രൂക്ഷ വിമർശനവുമായി കെസിബിസി
സ്വവർഗാനുരാഗം മഹത്വവത്കരിച്ച കാതൽ ദി കോർ സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി രംഗത്ത്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ ...