kattakkada - Janam TV
Tuesday, July 15 2025

kattakkada

കാട്ടാക്കടയിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; മോഷ്ടാവിനെ പിടികൂടി നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കട പൊട്ടൻകാവിലെ ക്ഷേത്രങ്ങളിൽ മോഷണം. രണ്ട് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. പൊട്ടൻകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലും ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. മോഷ്ടാവിനെ ...

കാട്ടാക്കട ആദിശേഖർ കൊലക്കേസ്; പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ പ്രതി കാറിടിച്ച് ...

വിവാഹസൽക്കാരത്തിനിടെ അക്രമം ; ബീയർക്കുപ്പി കൊണ്ട് കഴുത്തിൽ കുത്തേറ്റ യുവാവിന്റെ നില ഗുരുതരം

തിരുവനന്തപുരം : കാട്ടാക്കടയിൽ വിവാഹസൽക്കാരത്തിനിടെ ബിയ‍ർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിന് പുറകുവശത്തെ പാചക പുരയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. ഓഡിറ്റോറിയത്തിനു അടുത്തുവച്ച് മദ്യപിച്ചത് ...

വിദ്യാർത്ഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവം; ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ക്ലർക്കിന് സസ്പെൻഷൻ. ജെ. സനലിനാണ് സസ്പെൻഷൻ ലഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. അന്വേഷണവിധേയമായാണ് ക്ലർക്കിനെ ...

പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; സ്കൂളിലെ ക്ലർക്കും അദ്ധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ ആത്മഹത്യ ചെയ്തു. കുറ്റിച്ചൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് സ്കൂളിൽ തൂങ്ങിമരിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ...

ആറുവയസുകാരിക്ക് ശാരീരിക അസ്വസ്ഥത; വിവരം തിരക്കിയപ്പോൾ പീഡനവിവരം പുറത്ത്; 60 കാരൻ പിടിയിൽ

കാട്ടാക്കട: ആറുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 60 കാരൻ പിടിയിൽ. കാട്ടാക്കട ചെട്ടികോണം തോപ്പു വിളാകത്തു വീട്ടിൽ വിജയനെയാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട സിഐ മൃദുൽ ...

കൊള്ള മാത്രമാണ് സിപിഎം നടത്തിയത്; ഇടതുവലതു മുന്നണികൾ തുടർന്നാൽ കേരളം തകരും; അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്

തിരുവനന്തപുരം: സഹകരണ ബാങ്ക് അഴിമതി പ്രശ്നം തിരുവനന്തപുരത്തും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ സമ്പാദ്യം സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിച്ചവരാണ് സിപിഎമ്മുകാരെന്ന് മോദി വിമർശിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ...

LDFഉം UDFഉം കണ്ടില്ലെന്ന് നടിച്ചവരെ ബിജെപി ചേർത്തുപിടിക്കും; മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കാൻ നടപടികൾ കൈക്കൊള്ളും; മോദിയുടെ ​ഗ്യാരന്റി

തിരുവനന്തപുരം: ബിജെപിയുടെ പ്രകടന പത്രികയാണ് മോദിയുടെ ഗ്യാരന്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള നാടായി ഇന്ത്യ ...

കാട്ടാക്കടയെ ആവേശത്തിലാക്കി പ്രധാനമന്ത്രി; പ്രസംഗം ആരംഭിച്ചത് മലയാളത്തിൽ; പദ്മനാഭസ്വാമിയുടെയും മാതാ ഭദ്രകാളിയുടെയും മണ്ണിലെത്തിയതിൽ സന്തോഷമെന്ന് മോദി

തിരുവനന്തപുരം: കാട്ടാക്കടയുടെ മണ്ണിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി കാട്ടാക്കടയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഭാരത് മാതാ ...

വീണ്ടും പദ്മനാഭന്റെ മണ്ണിൽ പ്രധാനസേവകൻ ; ആവേശം അലതല്ലി അനന്തപുരി; പ്രധാനമന്ത്രി കാട്ടാക്കടയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി ...

പ്രധാന സേവകൻ ഇന്ന് കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും; മൂന്ന് ജില്ലകളിൽ ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാന സേവകൻ ഇന്ന് കേരളത്തിലെത്തും. രാത്രി എട്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചു; മദ്രസ അദ്ധ്യാപകന് 16 വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 16 വർഷം കഠിന തടവും 60,000 രൂപ പിഴയും. നെടുമങ്ങാട് സ്വദേശി മുഹമ്മദ് തൗഫീഖിനാണ്(27) കട്ടാക്കട ...

മത്സരച്ചൂട് മൈതാനത്തും; ക്രിക്കറ്റ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്ത് വി.മുരളീധരൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെ ക്രിക്കറ്റ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. എസ്.ജയരാജൻ എവറോളിം​ഗ് ട്രോഫിയ്ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻ്റാണ് കേന്ദ്രമന്ത്രി ...

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുത്തശ്ശിയ്ക്കും സഹോദരനുമൊപ്പം ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൂവച്ചൽ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രി വീട്ടിനുള്ളിൽ ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിയ്‌ക്ക് അഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് കഠിന തടവും പിഴയും. കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടെതാണ് ശിക്ഷാവിധി. കാട്ടാക്കട സ്വദേശി മധുവിനാണ് അഞ്ച് വർഷം കഠിന ...

ബസ് യാത്രയ്‌ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നുപിടിച്ചു; പ്രതി പിടിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നു പിടിച്ചയാൾ പോലീസ് പിടിയിൽ. വിളപ്പിൽശാല സ്വദേശി ബിജു (44) ആണ് പിടിയിലായത്. 21 നായിരുന്നു കേസിനാസ്പദമായ സംഭവം ...

ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കിള്ളിതൊഴിക്കോട്ട്‌കോണം സ്വദേശിനിയുടെ കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. ...

വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസ് തട്ടി; രണ്ടു കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസ് തട്ടി പരിക്ക്. കാട്ടക്കട കുളത്തുമ്മൽ സ്‌കൂളിലെ വിദ്യാർത്ഥികളായ അഭിജിത്ത്, അശ്വിൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുവനന്തപുരത്ത് നിന്ന് നെയ്യാർ ഡാമിലേക്ക് ...

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

തിരുവനന്തപുരം: പാമ്പിനെ കിടപ്പുമുറിയിലേക്ക് എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം നടത്തി. കാട്ടക്കട അമ്പലത്തിൻകാല കുളവിയോട് സ്വദേശി കിച്ചു (30) ആണ് അമ്പലത്തിൻകാല ...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; പിടികൊടുക്കാതെ രക്ഷപ്പെട്ട് പ്രതി

തിരുവനന്തപുരം: വീടിന്റെ ടെറസിൽ നടത്തിയ കഞ്ചാവ് കൃഷി എക്‌സൈസ് സംഘം പിടികൂടി. കാട്ടാക്കടയിലാണ് സംഭവം. കരുവിലാഞ്ചി സ്വദേശി വി.ഷൈജുവിന്റെ വീടിന്റെ ടെറസിൽ നിന്നാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ...

കെഎസ്ആർടിസി ബസ്സിൽ യുവതിയ്‌ക്ക് നേരെ ലൈഗികാതിക്രമം; ഭർത്താവ് പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാട്ടാക്കടയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തമ്പാനൂരിൽ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് യുവതിയോട് ...

കുടുംബ പ്രശ്‌നം; ബന്ധുക്കൾ ചേർന്ന് മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ ബന്ധുക്കൾ ചേർന്ന് മദ്ധ്യവയസ്‌കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പൂവച്ചൽ സ്വദേശി ജലജൻ ആണ് മരിച്ചത്. സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ജലജനെ മർദ്ദിച്ചത്. ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; കേസിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ; ഒത്തുകളിയെന്ന് ആരോപണം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കേസെടുത്ത് ഇതുപത് ദിവസം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ...

കേരളാ യൂണിവേഴ്സിറ്റിയിൽ 39 യൂണിയൻ കൗൺസിലർമാർക്കു കൂടി പിടിവീണു; അയോഗ്യർ; വോട്ടർ പട്ടികയിൽ നിന്നും നീക്കും

തിരുവനന്തപുരം:  കേരളാ യൂണിവേഴ്സിറ്റിയിൽ 39 യൂണിയൻ കൗൺസിലർമാർ അയോഗ്യർ എന്ന് കണ്ടെത്തി. ഇവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യും. കാട്ടാക്കട ക്രിസ്ത്യൻകോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ...

Page 1 of 2 1 2