കൊള്ള മാത്രമാണ് സിപിഎം നടത്തിയത്; ഇടതുവലതു മുന്നണികൾ തുടർന്നാൽ കേരളം തകരും; അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊള്ള മാത്രമാണ് സിപിഎം നടത്തിയത്; ഇടതുവലതു മുന്നണികൾ തുടർന്നാൽ കേരളം തകരും; അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സഹകരണ ബാങ്ക് അഴിമതി പ്രശ്നം തിരുവനന്തപുരത്തും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ സമ്പാദ്യം സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിച്ചവരാണ് സിപിഎമ്മുകാരെന്ന് മോദി വിമർശിച്ചു. കേന്ദ്രസർക്കാർ നൽകുന്ന പണം ധൂർത്തടിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് പെൻഷനും ശമ്പളവും കൊടുക്കാനുള്ള പണം പോലും ഖജനാവിൽ ബാക്കി വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടിക്കണക്കിന് രൂപയാണ് സിപിഎം സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിച്ചത്. തൃശൂരിൽ സിപിഎം ജില്ലാ സെക്രട്ടറി നൂറിലേറെ ഭൂമികൾ വാങ്ങിയിട്ടുണ്ട്. കൊള്ളയടിച്ച പണത്തിൽ നിന്ന് 100 കോടിയിലേറെ രൂപയുടെ സ്വത്താണ് അയാൾ സമ്പാദിച്ചത്. സഹകരണ അഴിമതിക്ക് ഇരയായവരുടെ പണം തിരിച്ചു നൽകുമെന്ന നുണ ആവർത്തിക്കുക മാത്രമാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിപ്പണമായ 90 കോടി രൂപ ഉപയോഗിച്ച് പ്രതികൾ സമ്പാദിച്ച ഭൂമി ഇഡി പിടിച്ചെടുത്തു. അത് തിരിച്ചു നൽകാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ തുടരുന്നത്. അഴിമതിപ്പണമായ 17,000 കോടി തിരിച്ചുകൊടുത്ത ചരിത്രം ബിജെപിക്കുണ്ടെന്നും മോദി ഓർമിപ്പിച്ചു.
‌‌
കൊള്ളയടിച്ച് കൊള്ളയടിച്ച് സർക്കാർ ഖജനാവ് കാലിയായി. പെൻഷനും ശമ്പളവും നൽകാൻ പോലും ഖജനാവിൽ പണമില്ല. കേന്ദ്രസർക്കാർ നൽകുന്ന തുക, സംസ്ഥാന സർക്കാർ ധൂർത്തടിക്കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നങ്ങളുടെ കാരണം സർക്കാരിന്റെ കൊള്ളയാണ്. മാസപ്പടി കേസിൽ അന്വേഷണത്തിന് തടയിടാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്ര ഏജൻസികൾ ഇടപെട്ടില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെയും മകളുടെയും അഴിമതിക്കഥ പുറംലോകം അറിയില്ലായിരുന്നു.

കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ പോയ സംസ്ഥാന സർക്കാരിന് തോറ്റ് പിന്മാറേണ്ടി വന്നു. ഇടതുവലതു മുന്നണികൾ ഇനിയും തുടർന്നാൽ കേരളം തകരും. അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രമാണ് മോദിക്കുള്ളത്. അതുകൊണ്ട് തന്നെ അഴിമതിക്കാർ എല്ലാവരും ഒത്തുചേർന്ന് മോദിക്കെതിരെ മത്സരിക്കുകയാണ്. നിങ്ങളോരോരുത്തരും താമര ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് അഴിമതിക്കെതിരായ ശബ്ദമാണെന്നും സമ്മതിദായകരോട് പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiBJPCPMudfkattakkada
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies