കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിന് സഹായിച്ച കോളേജ് പ്രിൻസിപ്പലിന്റെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട വിവാദത്തിൽ മുൻ പ്രിൻസിപ്പൽ ജിജെ ഷൈജുവിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണൽ സെക്ഷൻ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ...




