Kattanchayayum Parippuvadayum - Janam TV

Kattanchayayum Parippuvadayum

കട്ടൻ ചായയും പരിപ്പുവടയും; ഗൂഢാലോനയ്‌ക്ക് പിന്നിൽ ആരെന്ന് ഇപി വ്യക്തമാക്കണം: എംടി രമേശ്

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് ഇപി വ്യക്തമാക്കണമെന്ന് ...

സരിന്റെ ചിഹ്നം പാർട്ടിക്കാർക്ക് പോലും അറിയില്ല; സിപിഎം സമ്പൂർണമായ തകർച്ചയിലേക്ക് പോകുന്നു; ഇ പി ജയരാജൻ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ഇ പി ജയരാജന്റെ ആത്മകഥയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സമ്പൂർണമായ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത് ...

മലയാളികളുടെ ‘എവർ​ഗ്രീൻ’ പരിപ്പുവടയും കട്ടനും; മൊരിഞ്ഞ പരിപ്പുവട മാജിക്കിന് ഇനി സാമ്പാർ പരിപ്പ്; കിടിലൻ റെസിപ്പി ഇതാ..

മലയാളികളുടെ ചായക്കടികളിൽ പ്രധാനിയാണ് പരിപ്പുവട. നാല് മണിക്ക് ഒരു ​ഗ്ലാസ് കട്ടൻ ചായയ്ക്കോ കാപ്പിക്കോ ഒപ്പം ഒരു പരിപ്പുവട കൂടി ആയാൽ സംഭവം പൊളിയായി. പാകത്തിന് മൊരിയുന്നതും ...

ആ ‘കട്ടൻചായയും പരിപ്പുവടയും’ എന്റേതല്ല; ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ പാർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ പുസ്തക വിവാദം; സരിനെതിരെയും പരാമർശം

കണ്ണൂർ: തന്റെ ആത്മകഥയെന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പുസ്തകത്തിലെ ഭാഗങ്ങൾ തന്റേതല്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. 'കട്ടൻചായയും പരിപ്പുവടയും' - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം ...