സരിന്റെ ചിഹ്നം പാർട്ടിക്കാർക്ക് പോലും അറിയില്ല; സിപിഎം സമ്പൂർണമായ തകർച്ചയിലേക്ക് പോകുന്നു; ഇ പി ജയരാജൻ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സരിന്റെ ചിഹ്നം പാർട്ടിക്കാർക്ക് പോലും അറിയില്ല; സിപിഎം സമ്പൂർണമായ തകർച്ചയിലേക്ക് പോകുന്നു; ഇ പി ജയരാജൻ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 11:52 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ഇ പി ജയരാജന്റെ ആത്മകഥയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സമ്പൂർണമായ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഇപിയുടെ പ്രതികരണമെന്ന് ജയരാജൻ പറയുന്നു. അധികാര കൈമാറ്റം മരുമകനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. അത് മനസിലാക്കിയാണ് ഇപിയുടെ ഈ തുറന്ന് പറച്ചിൽ.

മരുമകന് അധികാരം കൈമാറാനുള്ള വ്യാഗ്രത ഇ പി ജയരാജൻ മനസിലാക്കിയിട്ടുണ്ട്. ഇ പി ജയരാജൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഒരു ആശങ്കയും വേണ്ട. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിന്നാൽ മതി. പ്രകാശ് ജാവദേക്കറെ കണ്ടത് വലിയ നീതി നിഷേധമായിട്ടാണ് പാർട്ടി നേതാക്കൾ പറയുന്നത്. ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റ്. ജയരാജൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ കള്ളം എഴുതും എന്ന് തോന്നുന്നില്ല. 52 വെട്ടിനെ ജയരാജൻ ഭയക്കേണ്ടതില്ല. ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാൻ സമ്മതിക്കില്ല.

പാലക്കാട്ടെ സ്ഥാനാർത്ഥിയെക്കുറിച്ച് ഇപി പറഞ്ഞത് തന്നെയാണ് പാർട്ടി പ്രവർത്തകരും പറയുന്നത്. സരിന്റെ ചിഹ്നം പോലും പാർട്ടിക്കാർക്ക് അറിയില്ല. യുഡിഎഫിനെ സഹായിക്കാൻ ആണ് എൽഡിഎഫ് സരിനെ നിർത്തിയത്. ഫലം വരുമ്പോൾ സരിൻ ഒരു അപ്പൂപ്പൻ താടി പോലെ ആകുമെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.’കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ഇപിയുടെ ആത്മകഥയിലാണ് സർക്കാരിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതും, പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി പി സരിനെ സിപിഎം പരിഗണിച്ചത് അടക്കമുള്ള വിഷയങ്ങളാണ് ഇപിയുടെ ആത്മകഥയിൽ പറയുന്നത്.

Tags: BJPCPMK Surendrane p jayarajanP SarinKattanchayayum Parippuvadayum
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies