kaval - Janam TV
Wednesday, July 16 2025

kaval

നെറ്റ്ഫ്ലിക്സ് ഓഫർ വച്ചത് 21 കോടി; കാവൽ നൽകിയ ലാഭം വളരെ വലുതാണ്: ജോബി ജോർജ്

നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയായിരുന്നു കാവൽ. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പ്രദർശനത്തിയ ചിത്രം നിർമ്മിച്ചത് ഗുഡ്‌വിൽ ...

തീയേറ്റർ റിലീസിന് പിന്നാലെ മരക്കാറും കുറുപ്പും കാവലും ഒടിടിയിൽ: റിലീസ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തീയേറ്റർ റിലീസിന് പിന്നാലെ ചിത്രങ്ങളെല്ലാം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കൊറോണ രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ പുറത്തിറങ്ങിയ കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി ...

ഡീഗ്രേഡിംഗ് നടത്തി ഒരു സിനിമയെ പരാജയപ്പെടുത്താനാകില്ല; വിമർശകർക്ക് മറുപടിയുമായി കാവൽ ചിത്രത്തിന്റെ നിർമാതാവ്

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമാതാവ് തന്നെ പ്രതികരണവുമായി എത്തി. ...

നിരാലംബർക്ക് കാവലായി എന്നും താനുണ്ടാകും; കാവൽ സിനിമ ഇന്ന് കേരളത്തിലുള്ള ഉത്രയ്‌ക്കും വിസ്മയയ്‌ക്കും വേണ്ടിയെന്ന് സുരേഷ് ഗോപി

ദുബായ് :കേരളത്തിൽ വിവിധ പ്രശ്നങ്ങളനുഭവിക്കുന്ന സ്ത്രീകളോട് ഐക്യപ്പെടുന്നതാണ് കാവൽ സിനിമ എന്ന് സുരേഷ് ഗോപി. ദുബായിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ...

കാവൽ 25 ന് റിലീസ് ചെയ്യും; എല്ലാവരും തിയറ്ററിൽ തന്നെ പോയി കാണണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം : ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം കാവൽ ഈ മാസം തിയറ്ററുകളിൽ. നടൻ സുരേഷ് ഗോപി ഫേസ്ബുക്കിലൂടെയാണ് നവംബർ 25 ന് ചിത്രം ...