നെറ്റ്ഫ്ലിക്സ് ഓഫർ വച്ചത് 21 കോടി; കാവൽ നൽകിയ ലാഭം വളരെ വലുതാണ്: ജോബി ജോർജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെറ്റ്ഫ്ലിക്സ് ഓഫർ വച്ചത് 21 കോടി; കാവൽ നൽകിയ ലാഭം വളരെ വലുതാണ്: ജോബി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയായിരുന്നു കാവൽ. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പ്രദർശനത്തിയ ചിത്രം നിർമ്മിച്ചത് ഗുഡ്‌വിൽ എൻറ്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. സുരേഷ് ഗോപിയുടെ താരസിംഹാസനത്തിന് ഇളക്കം തട്ടിയിട്ടില്ല എന്ന് തെളിയിച്ച സിനിമ. ഇപ്പോഴിതാ, തന്റെ സിനിമകളിൽ ഏറ്റവും വലിയ വിജയവും ലാഭവും സമ്മാനിച്ച സിനിമകളിൽ ഒന്നാണ് കാവൽ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്.

“കാവൽ നൽകിയ ലാഭം വളരെ വലുതായിരുന്നു. ഭയങ്കര ലാഭം ആയിരുന്നു. നെറ്റ്ഫ്ലിക്സിന് കൊടുത്തത് തന്നെ നല്ല വിലയ്‌ക്കാണ്. അതിലും കൂടുതൽ പൈസ കിട്ടിയേനെ. നെറ്റ്ഫ്ലിക്സ് പ്രീമിയർ ചോദിച്ചു. അവർ എനിക്ക് ഓഫർ വച്ചത് 21 കോടിയാണ്. നമ്മൾ ഒരു സമൂഹജീവി അല്ലേ. ഞാൻ മാത്രം ഉണ്ടാൽ പോരല്ലോ. തീയേറ്ററുകാരും വേണം. അതുകൊണ്ട് തീയറ്ററിൽ വന്നശേഷം തരാമെന്ന് ഞാൻ പറഞ്ഞു”.

“സുരേഷേട്ടനുമായി പടം ചെയ്തു കഴിഞ്ഞു. നല്ല ബന്ധമാണ് അദ്ദേഹവുമായി. ഞങ്ങൾ എപ്പോഴും സംസാരിക്കാറുണ്ട്. ചേട്ടൻ കൊച്ചുകുട്ടിയെ പോലെയാണ്. ചിലപ്പോൾ പിണങ്ങും, കൂട്ടുവെട്ടും. അദ്ദേഹം അങ്ങനെ ഒരു ക്യാരക്ടർ ആണ്. വേറെ ഒരു രീതിയാണ്”-ജോബി ജോർജ് പറഞ്ഞു.

Tags: kavalActor Suresh GopiSUB
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies