പ്രൗഢോജ്ജ്വല വേദവിചാര വിദ്വല്‍ സദസ്സായി രേവതി പട്ടത്താനവേദി;മൂന്ന് വേദങ്ങളിലും മുറജപവും ഉദ്യാസ്തമനപൂജയും; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു
കോഴിക്കോട്: വേദവിചാരവും വാക്യാര്‍ത്ഥ സദസും പാരമ്പര്യാനുസാരിയായ വൈദിക കര്‍മങ്ങളും പിന്തുടര്‍ന്ന് രേവതി പട്ടത്താന സദസ്സ്. കൃഷ്ണഗീതി പുരസ്‌കാരം, കൃഷ്ണനാട്ട കലാകാര പുരസ്‌കാരം, മനോരമ തമ്പുരാട്ടി പുരസ്‌കാരം എന്നിവ ...







