അക്ഷരങ്ങളാൽ പ്രതിരോധം തീർക്കുന്ന ശബ്ദത്തിന് ആദരം; കവിയും പ്രഭാഷകനുമായ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം
കോഴിക്കോട്: ഈ വർഷത്തെ പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം കവിയും പ്രഭാഷകനുമായ കാവാലം ശശികുമാറിന് ലഭിച്ചു. അദ്ദേഹത്തിന്റെ ‘നഗരവൃക്ഷത്തിലെ കുയിൽ’ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. ജൂൺ ...








