“എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല, പറഞ്ഞാൽ ചോദിക്കുമെന്ന് അറിയാം; അതുകൊണ്ടാണ് എനിക്ക് സിനിമയിൽ അവസരമില്ലാത്തത്”: കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ലെന്ന് നടനും മന്ത്രിയുമായി കെ.ബി ഗണേഷ് കുമാർ. ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടെന്നും റിപ്പോർട്ടിന് മേൽ നിയമനടപടികൾ ...









