റോഡിൽ ആവശ്യമില്ലാത്ത സിഗ്നലുകൾ അണയ്ക്കും; കൂടുതൽ യു ടേണുകൾ; ഹൈവേയിലൂടെ വണ്ടികൾ ഒഴുകി നീങ്ങണമെന്ന് ഗതാഗതമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡിൽ ആവശ്യമില്ലാത്ത സിഗ്നലുകൾ അണയ്‌ക്കും; കൂടുതൽ യു ടേണുകൾ; ഹൈവേയിലൂടെ വണ്ടികൾ ഒഴുകി നീങ്ങണമെന്ന് ഗതാഗതമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 12:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ​ ഹൈവേയിലൂടെ വാഹനങ്ങൾ ഒഴുകി നീങ്ങണമെന്ന്  ​ഗതാ​ഗത മന്ത്രി കെ. ബി ​ഗണേഷ് കുമാർ. ട്രാഫിക് ലൈറ്റുകളിൽ വാഹനങ്ങൾ ഒരുപാട് സമയം കിടക്കുന്നു. ആവശ്യമില്ലാത്ത സി​ഗ്നലുകളെല്ലാം അണയ്‌ക്കുമെന്നും യു ടേൺ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

ലോക്കൽ റോഡല്ല, ഹൈവേയിൽ വാഹനങ്ങൾ ഒഴുകി നീങ്ങണം. പൊതുജനങ്ങളുടെ സൗകര്യം മാനിച്ച് ​ഗതാ​ഗത കുരുക്കുള്ള സ്ഥലങ്ങളിലെത്തി പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ നടപടി ഉണ്ടാകും. ആവശ്യമില്ലാത്ത സി​ഗ്നലുകളെല്ലാം അണയ്‌ക്കും. യു ടേൺ സജ്ജമാക്കും. മോട്ടാർ വാഹന വകുപ്പ് ഉദ്യേ​ഗസ്ഥർ രൂപരേഖ വരച്ചിട്ടുണ്ട്. അത് പ്രകാരം ചർച്ച ചെയ്യും.

ഹൈവേയിൽ ടൈമറിന്റെ സമയം കൂട്ടും. മെയിൻ റോഡിൽ സമയം കുറയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ എല്ലായിടത്തും ഒരേ സമയമാണ്. അതുകൊണ്ടാണ് കുരുക്കുണ്ടാകുന്നതെന്നും മന്ത്രി പറയുന്നു. പ്രായോ​ഗികമല്ലാത്ത പരിഷ്കാരവും കുരുക്കിന് കാരണമാകുന്നുണ്ട്. അവനവന്റെ സ്വാർത്ഥതയ്‌ക്കായി വയലുകളും ഓടകളും അടച്ചതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണമെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ.

​കാലവർഷത്തിന് മുന്നോടിയായി പെയ്ത വേനൽ മഴയിൽ തന്നെ കേരളം മുങ്ങി തുടങ്ങി. അര മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ വെള്ളം മുങ്ങുമെന്ന അവസ്ഥയിലാണ് കൊച്ചി ന​ഗരം. മഴവെള്ളം ഒഴുകി പോകാനുള്ള സാഹചര്യമില്ലാത്തതാണ് ഇതിന് പിന്നിലെ കാരണം. വെള്ളക്കെട്ടിനെ തുടർന്ന മിക്കയിടത്തും മണിക്കൂറുകളോളമാണ് ​ഗതാ​ഗത കുരുക്ക് അനുഭവപ്പെടുന്നത്. തലസ്ഥാനത്തും സ്ഥിതി സമാനമാണ്. തമ്പാനൂർ ജം​ഗ്ഷൻ ഉൾപ്പടെ ‌രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. സ്മാർട്ട് സിറ്റിയുടെ ഭാ​ഗമായി റോഡുകളെല്ലാം കുഴിച്ചിട്ടത് വൻ പ്രതിസന്ധിയാണ് സൃ‍ഷ്ടിക്കുന്നത്. ഇതിനിടെയിലാണ് മന്ത്രിയുടെ ദിവാസ്വപ്നങ്ങൾ.

Tags: KB Ganeshkumar
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies