കേദാർനാഥ് തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്ര സർക്കാർ; 7 കിലോമീറ്റർ ഇരട്ട തുരങ്കനിർമ്മാണം വേഗത്തിലാക്കും
ഡെറാഡൂൺ: കേദാർനാഥ് തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്ര സുഗമമാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്ര സർക്കാർ. നിർദ്ദിഷ്ട റോപ്പ്വേ പദ്ധതിക്ക് അനുബന്ധമായി 7 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ തുരങ്കം ...










