ചെറുവാഹനത്തിൽ ചുറ്റി കേദാർനാഥിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; നിർമാണ പ്രവർത്തനങ്ങൾ നേരിൽകണ്ടു; തൊഴിലാളികളുമായും ആശയവിനിമയം നടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറുവാഹനത്തിൽ ചുറ്റി കേദാർനാഥിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; നിർമാണ പ്രവർത്തനങ്ങൾ നേരിൽകണ്ടു; തൊഴിലാളികളുമായും ആശയവിനിമയം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 02:36 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: കേദാർനാഥിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി. പുതിയ പദ്ധതികൾക്ക് തറക്കല്ലിടാനും കേദാർനാഥ് ദർശനത്തിനുമെത്തിയ പ്രധാനമന്ത്രി ഇതിനിടെയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയത്. മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപഥ് എന്നിവിടങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.

ചെറുവാഹനത്തിൽ സഞ്ചരിച്ചാണ് പ്രധാനമന്ത്രി ഇവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നേരിൽ കണ്ടത്. മോദി വാഹനത്തിൽ സഞ്ചരിക്കുന്നതിന്റെയും കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നോക്കിക്കാണുന്നതിന്റെയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. കേദാർനാഥ് ധാം പദ്ധതി നിർവ്വഹിക്കുന്ന തൊഴിലാളികളുമായും അദ്ദേഹം സംവദിച്ചു. ഇവർക്കൊപ്പം ഫോട്ടോ എടുക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തി.

प्रधानमंत्री श्री @narendramodi ने केदारनाथ धाम में विकास कार्यों की प्रगति की समीक्षा की।

जय-जय श्री केदार! #ModiInDevBhumi pic.twitter.com/XFFN0UKvKk

— BJP (@BJP4India) October 21, 2022

രാവിലെ കേദാർനാഥിലെ ശങ്കരാചാര്യ സമാധിയിലെത്തി പ്രാർത്ഥിച്ച പ്രധാനമന്ത്രി ശ്രീകോവിലിൽ രുദ്രാഭിഷേകം നടത്തിയിരുന്നു. പരമ്പരാഗത പഹാഡി വസ്ത്രം ധരിച്ച്, ശ്രീകോവിലിൽ രുദ്രാഭിഷേകം നടത്തുകയും നന്ദി പ്രതിമയ്‌ക്ക് മുന്നിൽ പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലും ട്രെൻഡിങ് ആയി മാറി.

കേദാർനാഥ് റോപ് വേ പദ്ധതിയുൾപ്പെടെ പുതിയ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് വരെയുളള 9.7 കിലോമീറ്റർ ദൂരം വരുന്ന റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ അര മണിക്കൂറുകൾ കൊണ്ട് ക്ഷേത്രത്തിലെത്താനാകും. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾക്കായി 3400 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി പുതിയതായി തുടക്കം കുറിച്ചത്.

Tags: Narendra ModiKedarnath Dham
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies