KEDARNATH TEMPLE - Janam TV
Monday, July 14 2025

KEDARNATH TEMPLE

തീർത്ഥാടകരെ വരവേറ്റ് ചാർധാം ; കേദർനാഥ് ക്ഷേത്രകവാടം തുറന്നു

ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാ​ഗമായി കേദർനാഥിന്റെ ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000 ത്തിലധികം തീർത്ഥാടകരാണ് രാവിലെ ...

കേദാർനാഥ് തീർത്ഥാടന പാതയിൽ മേഘവിസ്ഫോടനം; കരകവിഞ്ഞ് മന്ദാകിനി; 200-ഓളം തീർത്ഥാടകർ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കേദാർനാഥ് തീർത്ഥാടന പാതയിൽ മേഘവിസ്ഫോടനം. മന്ദാകിനി നദി കരകവിഞ്ഞതോടെ കേദാർനാഥ്-സോൻപ്രയാഗ്-ഗൗരി കുണ്ഡ് റൂട്ടിൽ വെള്ളം കയറി. മുൻകരുതൽ നടപടിയായി ദുരന്തബാധിത മേഖലകളിലെ മാർക്കറ്റുകളും ഹോട്ടലുകളും അധികൃതർ ഒഴിപ്പിച്ചു. ...

കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിച്ചു: വിശദാംശങ്ങൾ അറിയാം

കേദാർനാഥ്: കേദാർനാഥ് ക്ഷേത്രം മെയ് 10 ന് രാവിലെ 7 മണിക്ക് ഭക്തർക്കായി തുറക്കുമെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) അറിയിച്ചു. മെയ് 6 ന് ആചാരപരമായ ...

കേദാർനാഥ് ജ്യോതിർലിംഗ ക്ഷേത്ര ദർശനം

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിങ്ങനെ നാല് തീർത്ഥാടന കേന്ദ്രങ്ങളെ ചാർ ധാം എന്നറിയപ്പെടുന്നു ,ചാർധാം ദർശനം അതിശ്രേഷ്ഠ ദർശനമാണ്. ഓരോ ഭക്തനും കേദാർ ദർശനത്തിനായി ഓം ...

കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 25-ന് തുറക്കും

ഡെറാഡൂൺ: 12 ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 25-ന് തുറക്കുമെന്ന് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. മഹാ ശിവരാത്രി ദിനത്തിലാണ് ക്ഷേത്ര കമ്മിറ്റിയുടെ അറിയിപ്പ്. ഈ വർഷം ...

മഞ്ഞിൽ പുതഞ്ഞ് കേദാർനാഥ് ക്ഷേത്രം

ഡെറാഡൂൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കേദാർനാഥ് ക്ഷേത്രം മഞ്ഞുമൂടിയതായി അധികൃതർ അറിയിച്ചു. ക്ഷേത്രപരിസരത്ത് നാലടിയോളം ഉയരത്തിൽ മഞ്ഞ് വീണിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി മുതൽ കേദാർനാഥ് മേഖലയിൽ ...

‘ഒരു ചെറിയ സ്വർണ്ണ പൊട്ട്’; മഞ്ഞു പുതച്ച കേദാര്‍നാഥിന്‍റെ വീഡിയോ പങ്കുവച്ച് ശോഭന- Shobana, Kedarnath Temple

സിനിമയിൽ സജീവമല്ലെങ്കിലും ശോഭന എന്ന നടി മലയാളികളുടെ ഹൃദയത്തിൽ തന്നെയാണ്. ചെയ്തുവച്ച കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിൽ താരം സജീവമാണ് എന്നതുകൊണ്ടു കൂടിയാണ് സിനിമയിൽ നിന്നുള്ള വിട്ടുനിൽക്കലിലും ...

പ്രധാനമന്ത്രിയുടെ ബദരിനാഥ്-കേദാർനാഥ് യാത്ര ഉടൻ; ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തും. ക്ഷേത്രങ്ങൾ തുറന്ന ശേഷം അടുത്ത മാസമാകും മോദിയുടെ സന്ദർശനം. ഇതിന് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചതായി ...