'ഒരു ചെറിയ സ്വർണ്ണ പൊട്ട്'; മഞ്ഞു പുതച്ച കേദാര്‍നാഥിന്‍റെ വീഡിയോ പങ്കുവച്ച് ശോഭന- Shobana, Kedarnath Temple
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു ചെറിയ സ്വർണ്ണ പൊട്ട്’; മഞ്ഞു പുതച്ച കേദാര്‍നാഥിന്‍റെ വീഡിയോ പങ്കുവച്ച് ശോഭന- Shobana, Kedarnath Temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 05:14 pm IST
FacebookTwitterWhatsAppTelegram

സിനിമയിൽ സജീവമല്ലെങ്കിലും ശോഭന എന്ന നടി മലയാളികളുടെ ഹൃദയത്തിൽ തന്നെയാണ്. ചെയ്തുവച്ച കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിൽ താരം സജീവമാണ് എന്നതുകൊണ്ടു കൂടിയാണ് സിനിമയിൽ നിന്നുള്ള വിട്ടുനിൽക്കലിലും മലയാളികളുടെ മനസ്സിൽ ശോഭന ഇടം നേടുന്നത്. ആരാധകരുടെ ഇടയിൽ അവർ സജീവമാണ്. തന്റെ ജീവിതത്തിലെ മനോഹര മുഹൂർത്തങ്ങൾ ഓരോന്നും ശോഭന ആരാധകർക്കായി പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോൾ, സമൂഹമാദ്ധ്യമത്തിലൂടെ തന്‍റെ ഏറ്റവും പുതിയ യാത്രാ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടി.

കേദാര്‍നാഥില്‍ നിന്നും എടുത്ത സെല്‍ഫി വീഡിയോയാണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിച്ചിരിക്കുന്നത്. ‘ എന്റെ പിറകിൽ കാണുന്നതാണ് കേദാർനാഥ് ക്ഷേത്രം. നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമോ?. ഒരു ചെറിയ സ്വർണ്ണ പൊട്ടുപോലെ’ എന്ന കുറിപ്പോടു കൂടിയാണ് കേദാർനാഥ് ക്ഷേത്രത്തിലേയ്‌ക്ക് പോകുന്നതിന്റെ സന്തോഷം ശോഭന വീഡിയോയിലൂടെ പങ്കുവെയ്‌ക്കുന്നത്. മഞ്ഞു പുതച്ച ഹിമാലയത്തിന്‍റെ പശ്ചാത്തലത്തില്‍ കേദാര്‍നാഥ്‌ ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ ശോഭന പങ്കിടുമ്പോൾ യാത്രയ്‌ക്ക് ആശംസ അറിയിക്കുകയാണ് ആരാധകർ.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

ഹിമാലയത്തിലെ ഗർവാൾ പ്രവിശ്യയിലാണ് ശിവക്ഷേത്രമായ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ മാസം മുതൽ നവംബർ മാസവരെയാണ് ഇവിടേയ്‌ക്കുള്ള യാത്രയ്‌ക്ക് അനുയോജ്യം. മറ്റുകാലങ്ങളിൽ കടുത്ത തണുപ്പും മഞ്ഞു വീഴ്ചയുമായിരിക്കും. മന്ദാകിനി നദിയുടെ മനോഹാരിതയാണ് കേദാർനാഥ് ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണം. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിംബം ഉഖിമഠിലെ ഓംകാരേശ്വർ ക്ഷേത്രിലെത്തിച്ചാണ് പൂജിക്കുന്നത്.

Tags: actressSHOBANAKEDARNATH TEMPLE
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies