തലസ്ഥാനത്തിന് ആവേശമായി കീരവാണി; ഖദീജയിലെ മനോഹര ഗാനം ആലപിച്ച് ആരാധകരെ കയ്യിലെടുത്തു
തിരുവനന്തപുരം: തലസ്ഥാനത്തിന് ആവേശമാകാൻ ഓസ്‌കാർ ജേതാവ് എംഎം കീരവാണി. തന്റെ പുതിയ ചിത്രമായ മജീഷ്യന്റെ പൂജയ്ക്കായാണ് കീരവാണി തലസ്ഥാനത്തെത്തിയത്. തടിച്ചു കൂടിയ ഹർഷാരവമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഏറെ ...