kerala flood - Janam TV

kerala flood

മഴക്കെടുതിയിൽ കേരളം: 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: 23 വീടുകൾ തകർന്നു; 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 117 കുടുംബങ്ങളിലെ 364 പേർ ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്. രണ്ട് വീടുകൾ പൂർണ്ണമായും 21 ...

പ്രളയ സാദ്ധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ: എൻഡിആർഎഫ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. എൻഡിആർഎഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. ...

സംഘടനയായാൽ എങ്ങനെയാവണം..? ദാ.. ഇതുപോലെയാവണമെന്ന് നാടും നാട്ടാരും: മല്ലപ്പള്ളിയിൽ പാലം നിർമ്മിച്ച സേവാഭാരതിക്ക് അഭിനന്ദന പ്രവാഹം

പത്തനംതിട്ട: മഹാപ്രളയം വേർപ്പെടുത്തിയ ഇരുകരകൾ. കലിതുള്ളിയ കാലവർഷത്തിൽ ഒലിച്ചുപോയത് ഇവരെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഏക മാർഗ്ഗമായ അപ്പ്രോച്ച് റോഡ്. ഇരുകരകളിമുമായി ഒറ്റപ്പെട്ടവർ മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല. ആരും ...

സേവാഭാരതിയുടെ വാക്ക് പാഴ്‌വാക്കല്ല; പ്രളയം താണ്ഡവമാടിയ കൊക്കയാറിൽ സൗജന്യ വീട് നിർമ്മാണത്തിന് തുടക്കമായി; ആകെ നിർമ്മിക്കുന്നത് 20 വീടുകൾ

കോട്ടയം: മഹാപ്രളയം സംഹാര താണ്ഡവമാടിയ കൊക്കയാറിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയ്ക്ക് സേവാഭാരതി തുടക്കം കുറിച്ചു. ആദ്യ വീടിന്റെ ശിലാസ്ഥാപനം കൊക്കയാർ പഞ്ചായത്തിലെ കനകപുരം ...

ഉരുൾപൊട്ടൽ മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടോ? പ്രകൃതിക്ഷോഭം നേരിട്ടത് മികച്ച രീതിയിലെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതിന് സംസ്ഥാന സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പ്രകൃതിദുരന്തത്തിൽ പോലും ...

പ്രളയം@ 2021: കേരളത്തിന് ഒരുകോടി രൂപ സഹായ വാഗ്ദാനവുമായി സ്റ്റാലിൻ

ചെന്നൈ: മഴക്കെടുതിയിൽ കേരളത്തിൽ സഹായവുമായി തമഴിനാട് മുഖ്യമന്ത്രി എ.കെ സ്റ്റാലിൻ. ഡിഎംകെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും ഒരു കോടി രൂപ സംഭാവന നൽകുമെന്ന് സ്റ്റാലിൻ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ...

ആറടി മണ്ണിലും അവർ ആറ് പേരും ഒരുമിച്ച്; കൂട്ടിക്കലിന്റെ നൊമ്പരമായി മാർട്ടിനും കുടുംബവും

കോട്ടയം: കുത്തിയൊലിച്ച് എത്തിയ മലവെളളം ഒരു അടയാളം പോലും ബാക്കിവെയ്ക്കാതെ കവർന്നെടുത്ത മാർട്ടിനും കുടുംബത്തിനും കാവാലിയുടെ യാത്രാമൊഴി. പ്രകൃതി ദുരന്തത്തിൽ ഒരു നാടിന്റെ ഓർമ്മയായി മാറിയ കുടുംബത്തെ ...

തുലാമാസപൂജ; ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല; നിലയ്‌ക്കലിൽ എത്തിയവരെ തിരിച്ചയയ്‌ക്കും

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന് സർക്കാർ. പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ. രാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

പ്രകൃതിരമണീയമായ കൂട്ടിക്കൽ ഇന്ന് ശവപ്പറമ്പ്; ആരും തിരിഞ്ഞ് നോക്കാതെ കിടന്നപ്പോൾ സഹായം എത്തിച്ചത് സേവാഭാരതി പ്രവർത്തകർ; ജീവനുള്ള കാലം ഇത് മറക്കില്ല; ഫേസ്ബുക്കിലൂടെ നന്ദിയറിച്ച് യുവതി

കോട്ടയം : ഉരുൾപൊട്ടലിൽ എല്ലാം നശിച്ചുപോയ കൂട്ടിക്കൽ എന്ന ഗ്രാമത്തിന്റെ നിലവിലെ അവസ്ഥ വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കൂട്ടിക്കൽ എന്ന പ്രകൃതിരമണീയമായ തന്റെ ...

പ്ലാപ്പള്ളിയിൽ മൃതദേഹത്തിനൊപ്പം മറ്റൊരാളുടെ കാൽപ്പത്തി കണ്ടെത്തി: ഡിഎൻഎ പരിശോധന നടത്തും

കോട്ടയം: പ്ലാപ്പളള്ളിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരാളുടെ കാൽപ്പാദം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനിടെയാണ് കാൽപ്പത്തി കണ്ടെത്തിയത്. വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന നടത്തും. പ്രദേശത്ത് മൃതദേഹം ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ...