ഭക്ഷണം കഴിക്കാതെ സ്കാനിംഗിനായി കാത്തിരുന്നത് മണിക്കൂറുകൾ; പിന്നാലെ പക്ഷാഘാതം; മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശി അംബികയാണ് മരിച്ചത്. അംബികയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ...








