Kerala health department - Janam TV
Friday, November 7 2025

Kerala health department

ഭക്ഷണം കഴിക്കാതെ സ്കാനിം​ഗിനായി കാത്തിരുന്നത് മണിക്കൂറുകൾ; പിന്നാലെ പക്ഷാഘാതം; മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോ​ഗി മരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശി അം​ബികയാണ് മരിച്ചത്. അം​ബികയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ...

ചൂട് കൂടുന്നു; ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്; കുഞ്ഞുങ്ങളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ ...

സിക വൈറസ് ബാധ; തലശ്ശേരി കോടതിയിൽ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും; കൊതുക് നശീകരണം ഊർജ്ജിതമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കണ്ണൂർ: തലശ്ശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. അഭിഭാഷകർക്കും ജീവനക്കാർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന. ഇതുവരെ എട്ട് പേർക്കാണ് ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ പിടിപെടാതിരിക്കാൻ ...

സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. നേരത്തെ ജില്ലകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകൾ ആരഭിച്ചിരുന്നില്ല. പനി ...

തെരുവുഗുണ്ടകളെ തോൽപിക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ; കൂടുതൽ മർദ്ദന ദൃശ്യങ്ങൾ പുറത്ത്; രോഗികൾക്കും രക്ഷയില്ല-വീഡിയോ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരുടെ ഗുണ്ടായിസം വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. രോഗിയെയും കൂടെ വന്ന ബന്ധുവിനെയും കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആശുപത്രിയിലെ ...

സംസ്ഥാനത്ത് 30 വയസ് കഴിഞ്ഞവരിൽ ജീവിതശൈലി രോഗനിർണയ സർവേ; രജിസ്ട്രി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ പ്രവർത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദർശിച്ച് ...

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപുഴ

കൽപ്പറ്റ: സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 ...