Kerala Health Ministry - Janam TV

Kerala Health Ministry

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച. ഇപ്പോൾ ജനറൽ സർജറി വിഭാഗം ഐസിയു പ്രവർത്തിക്കുന്നത് മുണ്ടുകളും ...

പകർച്ചവ്യാധികൾ വർദ്ധിക്കുന്നു; അനാസ്ഥ തുടർന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൊതുകുനശീകരണം കാര്യക്ഷമമാക്കാതെ സംസ്ഥാന സർക്കാർ. ജില്ലകളിലെ പല വാർഡുകളിലും ഫോഗിംഗ് നടത്തേണ്ട മെഷീനുകൾ പ്രവർത്തിക്കുന്നില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ശുചീകരണപ്രവർത്തനങ്ങളും കൊതുകുനശീകരണവും ...

സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. നേരത്തെ ജില്ലകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകൾ ആരഭിച്ചിരുന്നില്ല. പനി ...