Kerala Kshethra samrakshana Samithi - Janam TV
Wednesday, July 16 2025

Kerala Kshethra samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്. നാരായണനെയും തിരുവനന്തപുരത്ത് സമാപിച്ച ക്ഷേത്രം സംരക്ഷണസമിതി സംസ്ഥാന സമ്മേളനം ...

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രിയദര്‍ശിനി ഹാളില്‍ ഇന്ന് രാവിലെ 10.30ന് നടക്കുന്ന നേതൃയോഗം ചിന്മയ ട്രസ്റ്റിന്റെ ചീഫ് സേവക് സുരേഷ് ...

സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ പ്രതിബന്ധമാണ് ക്ഷേത്രസംരക്ഷണ സമിതി’: കെ.പി ശശികല ടീച്ചർ

തിരുവനന്തപുരം: സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ വില്ലനാണ് ക്ഷേത്രസംരക്ഷണ സമിതിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ തിരുവാതിര ...

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ; ഇതാ ഈ ക്രമത്തിൽ വായിക്കൂ

കോഴിക്കോട് : കേരളമെങ്ങും കിളിപ്പാട്ടിന്റെ ശീലിൽ രാമായണത്തിലെ വരികൾ മുഴങ്ങുന്ന കാലമായിക്കഴിഞ്ഞു. ഏതാണ്ടെല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണ പാരായണം സുനിശ്ചിതമാണ്. വിദേശങ്ങളിൽ ഉള്ള മലയാളികൾ പോലും അദ്ധ്യാത്മ ...

‘രാമായണ മാസാചരണ ചടങ്ങി’ന് തുടക്കം കുറിച്ച് കേരള ക്ഷേത്രസംരക്ഷണ സമിതി

തിരുവനന്തപുരം: രാമായണ മാസത്തിന് ആരംഭം കുറിച്ച് 'രാമായണ മാസാചരണ ചടങ്ങി'ന് തുടക്കമായി. കേരള ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ അഭേദാശ്രമത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. കേരള ...