സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ പ്രതിബന്ധമാണ് ക്ഷേത്രസംരക്ഷണ സമിതി': കെ.പി ശശികല ടീച്ചർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ പ്രതിബന്ധമാണ് ക്ഷേത്രസംരക്ഷണ സമിതി’: കെ.പി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 11:18 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ വില്ലനാണ് ക്ഷേത്രസംരക്ഷണ സമിതിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം മൂന്നാം ദിവസത്തെ സാംസ്‌കാരിക സമ്മേളനത്തിൽ അദ്ധ്യാത്മിക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല ടീച്ചർ.

‘സമാജത്തിൽ ഒരുപാടൊരുപാട് കളങ്കങ്ങൾ വന്നപ്പോൾ, വഴിതെറ്റി പോകുന്നുവെന്ന് തോന്നിയപ്പോൾ, ഹൈന്ദവസംഘടനകൾ തന്നെ നമ്മളെ ശരിയുടെ വഴിയിലേക്ക് കൊണ്ടുവന്നു. ആ വഴിയിൽ നിന്ന് നമ്മളെ തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമം നടന്നപ്പോഴാണ്, ആ നവോത്ഥാനത്തെ ശരിയായ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ഉത്തരവാദിത്വം കേരളത്തിൽ ഹൈന്ദവ സംഘടനകൾ ഏറ്റെടുത്ത് ചെയ്തതെന്നും ശശികല ടീച്ചർ പറഞ്ഞു.

സാംസ്‌കാരിക സമ്മേളനം നിർമ്മാതാവ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടി മേനകാ സുരേഷ് ഭദ്രദീപം തെളിയിച്ചു. ജനം ടി വി എം.ഡി രാജശേഖരൻ നായരും ചടങ്ങിന്റെ ഭാഗമായി. ചടങ്ങിൽ ബ്രഹ്‌മശ്രീ അരയാൽ കീഴില്ലം കേശവൻ നമ്പൂതിരി, എം. ഗോപാൽ, കേണൽ ഗോവിന്ദ്. എസ്. നായർ, ആര്യ. വി. നായർ, ഡോ. ദിവ്യ നായർ എന്നിവരെയും കേരള ക്ഷേത്രസംരക്ഷണ സമിതിക്ക് വേണ്ടി ആദരിച്ചു.

Tags: K P Sasikala TeacherspeechKerala Kshethra samrakshana Samithi
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies