കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി
കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും ജനറല്‍ സെക്രട്ടറിയായി വി. എസ്. രാമസ്വാമിയെയും തെരഞ്ഞെടുത്തു. എം. മോഹനനാണ് വര്‍ക്കിങ് പ്രസിഡന്റ്. ...







