ശബരിമലയിലെ സര്‍ക്കാര്‍ സ്പോൺസേർഡ് ആഗോള അയ്യപ്പ സമ്മേളനം ആചാരലംഘനങ്ങളുടെ തുടര്‍ച്ച: ക്ഷേത്രസംരക്ഷണ സമിതി
തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ആചാരലംഘനങ്ങളുടെ തുടര്‍ച്ചയും വ്യാപാരവല്‍ക്കരണത്തിനുള്ള നീക്കവുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.സന്നിധാനത്തിന്റെ പരിസരങ്ങളില്‍ ...






