kerala NGO sangh - Janam TV
Friday, November 7 2025

kerala NGO sangh

എൻ ജി ഒ സംഘ് കേരളപ്പിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിലൂടെ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഇടതു സർക്കാർ കണ്ണ് തുറക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി ...

എൻ. ജി. ഒ. സംഘ് ശമ്പളസംരക്ഷണ ദിനം ആചരിച്ചു

പത്തനംതിട്ട: പ്രളയത്തിന്റെ മറവിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ ഒരു മാസത്തെ മുഴുവൻ ശമ്പളവും പിടിച്ചെടുത്ത ഇടതു സർക്കാരിനെതിരെ സുപ്രീംകോടതിയിൽ നിന്നും കേരള എൻ ജി ...

ഇടതു സർക്കാർ കണ്ണ് തുറക്കട്ടെ… കേരളപിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേവുമായി എൻ. ജി. ഒ. സംഘ്

എറണാകുളം : കേരളപിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ എൻ. ജി. ഒ. സംഘ് പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിക്കും. 12ാം ശമ്പള പരിഷ്കരണം അഞ്ചുവർഷ തത്വം അട്ടിമറിക്കുകയും ...

കുറഞ്ഞ ശമ്പളം 40,000 രൂപ ആക്കണം: എന്‍ജിഒ സംഘ്

പത്തനംതിട്ട: അവശ്യസാധന വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 40,000 രൂപയായി ഉയര്‍ത്തണമെന്ന് കേരള എന്‍ജിഒ സംഘ് 46-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ...

കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരന് സാമ്പത്തിക സുരക്ഷ നല്കുന്നില്ല: മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍

പത്തനംതിട്ട: കേരളം നമ്പര്‍ വണ്‍ സംസ്ഥാനം എന്ന് മേനി നടിക്കുമ്പോഴും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. എന്‍ജിഒ ...

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍

പത്തനംതിട്ട: കേരള എന്‍ജിഒ സംഘ് 46-ാം സംസ്ഥാന സമ്മേളനം ഓഗസ്റ് 7, 8, 9 തീയതികളില്‍ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തിലെ ശബരി നഗറില്‍ നടക്കും. 7ന് ...

ഡയറ്റുകളിലെ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഉടന്‍ നല്കണം: എന്‍ജിഒ സംഘ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിണ് കീഴിലുള്ള പരിശീലന കേന്ദ്രങ്ങളായ ഡയറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഉടന്‍ നല്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ...

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയിട്ട് 12 വര്‍ഷം തികയുന്ന ഏപ്രില്‍ ഒന്നിന് സംസ്ഥാന ജീവനക്കാര്‍ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കേരള എന്‍ജിഒ ...

ലോട്ടറി കച്ചവടം ചെയ്യുന്ന സുജ; രോ​ഗിയായ ഭർത്താവിനെ ചുമലിൽ താങ്ങുന്നവൾ; ആദരിച്ച് എൻ.ജി.ഒ.സംഘ്

പത്തനംതിട്ട: രോഗിയായ ഭർത്താവിനെ സ്വന്തം ചുമലിലേറ്റി ഒപ്പം കൊണ്ടുനടന്ന്, ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന മല്ലപ്പള്ളി തെള്ളിയൂർ സ്വദേശിനി സുജ ദാസിനെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ...

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മറച്ചുപിടിക്കാൻ ധനകാര്യവിഭാഗം ബോധപൂർവം നടത്തുന്ന തിരിമറിയാണോ സെർവർ തകരാർ, അന്വേഷണം വേണം; എൻ.ജി ഒ സംഘ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളിൽ സെർവർ തകരാർ എന്ന പേരിൽ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളിൽ ശമ്പളം, പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ട്രഷറി ഇടപാടുകൾ ...

12-ാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശികയും നടപ്പാക്കണം; സർക്കാർ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് എൻജിഒ സംഘ്

റാന്നി: 2024 ജൂലൈ മുതൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കുമായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് കേരള എൻ.ജി.ഒ. സംഘ് ...

സർക്കാർ ജീവനക്കാരെ അവഗണിച്ചു, പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം; സംസ്ഥാന ബജറ്റിനെതിരെ എൻ.ജി.ഒ സംഘ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണനയെന്ന് കേരള എൻ.ജി.ഒ സംഘ്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും,19%ക്ഷാമബത്ത കുടിശികയും, ...

ആദായ നികുതി പരിധി വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹം: എൻജിഒ സംഘ്

പത്തനംതിട്ട: ആദായ നികുതി പരിധി 7 ലക്ഷത്തിൽ നിന്നും 12 ലക്ഷം രൂപയായി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമെന്ന് കേരള എൻ.ജി.ഒ സംഘ്.12 ലക്ഷം രൂപ വരെ ...

2002 ൽ ആന്റണി സർക്കാരിനെതിരെ ഒന്നിച്ചിറങ്ങി; അതുപോലെ പിണറായി സർക്കാരിനെതിരെയും ജീവനക്കാർ ഇറങ്ങേണ്ട സമയം; മുന്നറിയിപ്പുമായി എൻജിഒ സംഘ്

തിരുവനന്തപുരം: 2002 ൽ എ.കെ. ആന്റണി സർക്കാരിനെതിരെ നടത്തിയ സംയുക്ത അനിശ്ചിതകാല പണിമുടക്കിന് സമാനമായ രീതിയിൽ പിണറായി സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ ഭരണ - പ്രതിപക്ഷ സർവ്വീസ് ...

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക; എന്ത് നടപടി സ്വീകരിച്ചു? എന്ന് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ; ഇടപെടൽ എൻജിഒ സംഘിന്റ പരാതിയിൽ

കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന സർക്കാരിനോട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ക്ഷാമബത്ത മുഴുവനും രണ്ട് ഗഡു വീതം അനുവദിച്ച് ...