സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മറച്ചുപിടിക്കാൻ ധനകാര്യവിഭാഗം ബോധപൂർവം നടത്തുന്ന തിരിമറിയാണോ സെർവർ തകരാർ, അന്വേഷണം വേണം; എൻ.ജി ഒ സംഘ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മറച്ചുപിടിക്കാൻ ധനകാര്യവിഭാഗം ബോധപൂർവം നടത്തുന്ന തിരിമറിയാണോ സെർവർ തകരാർ, അന്വേഷണം വേണം; എൻ.ജി ഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 07:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളിൽ സെർവർ തകരാർ എന്ന പേരിൽ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളിൽ ശമ്പളം, പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ട്രഷറി ഇടപാടുകൾ മുടങ്ങുന്നത്തിൽ അന്വേഷണംവേണമെന്ന് എൻ.ജി ഒ സംഘ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാൻ ധനകാര്യ വിഭാഗം ബോധപൂർവം നടത്തുന്ന തിരുമറിയാണോ സെർവർ തകരാർ എന്ന് എൻ ജി സംഘ് സംശയമുന്നയിച്ചു. എൻ ജി ഓ സംഘ കേരള ഘടകം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ സംസാഹായങ്ങൾ ഉന്നയിച്ചത്.

“കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളിൽ സെർവർ തകരാർ എന്ന പേരിൽ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളിൽ ശമ്പളം, പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ട്രഷറി ഇടപാടുകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാൻ ധനകാര്യ വിഭാഗം ബോധപൂർവം നടത്തുന്ന തിരുമറിയാണോ സെർവർ തകരാർ എന്ന് സംശയിക്കുന്നു. ട്രഷറികളുടെ പ്രവർത്തനം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയർന്നുവരുന്നത്. പലപ്പോഴും ഉന്നതതലത്തിൽ സംഭവിക്കുന്ന പിഴവുകളെ താഴെത്തട്ടിലുള്ള ജീവനക്കാരുടെ തലയിൽ കെട്ടിവയ്‌ക്കുന്ന സമീപനമാണ് ട്രഷറി സർവീസിൽ നടക്കുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

ഓഫീസ് സമയത്ത് ജോലി തടസ്സപ്പെടുന്നത് മൂലം രാത്രി കാലങ്ങളിൽ പോലും ജോലി ചെയ്യണ്ട സാഹചര്യമാണ് നിലവിലുള്ളത്. അമിത ജോലിഭാരവും, സമ്മർദ്ധവും താങ്ങാൻ കഴിയാതെ നിരവധി ജീവനക്കാർ ദീർഘാകാല അവധിയിൽ പോവുകയും സർവീസ് കാലാവധി പൂർത്തീകരിക്കാതെ ജോലിയിൽ നിന്നും പിരിഞ്ഞുപോകുന്നതും വർധിച്ചുവരികയാണ്.ഓൺ ലൈൻ സംവിധാനത്തിലേക്കും ഡിജിറ്റൽ മേഖലയിലേയ്‌ക്കും മാറിയ ട്രഷറി ഡിപ്പാർട്ട് മെൻ്റിലെ നിരന്തരമായ ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതാണോ അതോ സ്വയം നിർമ്മിത അട്ടിമറിയാണോ എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം”; കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ്‌ ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags: FEATURED2kerala NGO sangh
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies