12-ാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശികയും നടപ്പാക്കണം; സർക്കാർ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് എൻജിഒ സംഘ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

12-ാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശികയും നടപ്പാക്കണം; സർക്കാർ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 06:26 pm IST
Facebook
Twitter
WhatsAppTelegram

റാന്നി: 2024 ജൂലൈ മുതൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കുമായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് കേരള എൻ.ജി.ഒ. സംഘ് പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സർവീസ് വെയ്റ്റേജ്, നഗരബത്ത അലവൻസ്, ലീവ് സറണ്ടർ എന്നിവ നിർത്തലാക്കുകയും സമയബന്ധിതമായി ലഭിക്കേണ്ട ക്ഷാമബത്ത തടഞ്ഞുവയ്‌ക്കുകയും ചെയ്ത് സർക്കാർ ജീവനക്കാരെ അവഗണിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരെ എല്ലാ സംഘടനകളുടെയും ഒറ്റക്കെട്ടായുള്ള പ്രക്ഷോഭം അനിവാര്യമാണ്. സർവീസ് മേഖലയുടെ നിലനിൽപ്പിന് വേണ്ടിയുള്ള ജീവനക്കാരുടെ പോരാട്ടത്തിന് ഭരണാകൂല സംഘടനകളും മുന്നോട്ട് വരണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാബുരാജ് ആവശ്യപ്പെട്ടു.

റാന്നി എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ബി. എം. എസ്. സംസ്ഥാന സമിതി അംഗം പി. എസ്. ശശി, എൻ. റ്റി. യു.ജില്ലാ പ്രസിഡന്റ്‌ മനോജ്‌ ബി. നായർ, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ. രമേശ്‌ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം എസ്. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. തപസ്യ കലാ സാഹിത്യവേദി ജില്ലാ പ്രസിഡന്റ്‌ എം. എ. കബീർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഭാഗം സംസ്ഥാന കൗൺസിൽ അംഗം ആർ. ആരതിയുടെ അദ്ധ്യക്ഷതയിൽ നടന്ന വനിതാ സമ്മേളനം വനിതാ വിഭാഗം സംസ്ഥാന കൺവീനർ സിന്ധുമോൾ പി. സി. ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി രശ്മി സജയൻ മുഖ്യാതിഥിയായി പങ്കെടുത്തു. വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സന്ധ്യ പി. എം. സ്വാഗതവും, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ നന്ദിയും പറഞ്ഞു.

Tags: NGO Sanghkerala NGO sangh
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies