kerala padayathra - Janam TV
Friday, November 7 2025

kerala padayathra

കേരള പദയാത്ര; ഫെബ്രുവരി 27-ന് പ്രധാനമന്ത്രി തലസ്ഥാനത്ത്; ലക്ഷങ്ങൾ പങ്കെടുക്കും

തിരുവനന്തപുരം: കേരള പദയാത്രയുടെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഈ മാസം 27ന് രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അരലക്ഷം ...

കേരള പദയാത്രയ്‌ക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങൾ; പിന്നിൽ ഇടതുവലത്-ജിഹാദി സൈബർ ഗൂണ്ടകളും ചില മാദ്ധ്യമപ്രവർത്തകരും: വിമർശനവുമായി കെ സുരേന്ദ്രൻ

സംസ്ഥാനത്തുടനീളം നടക്കുന്ന കേരള പദയാത്രയ്ക്കെതിരെ ഉയരുന്ന കുപ്രചാരണങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള പദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലത്-ജിഹാദി സൈബർ ഗൂണ്ടകളും ചില ...

കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കോട്ടയത്ത്

കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പരിപാടികൾക്ക് തുടക്കമിടുന്നത്. ...

നരേന്ദ്രമോദിയെ പോലെ ഒരു സർക്കാരും കേരളത്തെ സഹായിച്ചിട്ടില്ല; ഇരു മുന്നണികളോടും കേരള ജനത ഉടനെ ‘ടാറ്റ ബൈ’ പറയും: കെ സുരേന്ദ്രൻ

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഹൃദയത്തിൽ സ്വീകരിച്ചതിന്റെ തെളിവാണ് കേരള പദയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലം ചിന്നക്കടയിൽ നടക്കുന്ന പദയാത്രയുടെ ...

കേരളപദയാത്രക്ക് ജനങ്ങളുടെ ഭാ​ഗത്ത് നിന്ന് അഭൂതപൂർവ്വമായ പിന്തുണയാണ് ലഭിക്കുന്നത്; മോദിക്ക് കേരളത്തിൽ വലിയ ജനപിന്തുണ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളപദയാത്രക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓരോ സംസ്ഥാനങ്ങളിൽ നിന്നും വിവിധ ജനവിഭാ​ഗത്തിൽ നിന്നും അഭൂതപൂർവ്വമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ...

ഉത്തരേന്ത്യയിലെ വനവാസി മണ്ഡലങ്ങൾ ബിജെപിയോടൊപ്പം; കേരള പദയാത്രയിൽ സുരേന്ദ്രൻ

വയനാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരളാ പദയാത്ര വയനാട്ടിൽ ആരംഭിച്ചു. കൽപറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പദയാത്ര മുട്ടിലിലാണ് അവസാനിക്കുന്നത്. വനവാസികളുൾപ്പെടെ പതിനായിരക്കണക്കിന് ...

കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ. ഗോവ മുഖ്യമന്ത്രി പ്രമോദ് ...

ഗവർണർക്ക് സുരക്ഷ ഒരുക്കാൻ സാധിക്കാത്തിടത്ത് എങ്ങനെ സാധാരണക്കാരന് സുരക്ഷയുണ്ടാകും: പ്രമോദ് സാവന്ത്

കാസർഗോഡ്: കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളാ ഗവർണർക്ക് കേന്ദ്രസർക്കാർ സുരക്ഷ ഒരുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ. ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ ...

കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്‌ക്ക് ഇന്ന് തുടക്കം; ഗോവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് ആരംഭിക്കും. വൈകിട്ട് മൂന്നിന് ...

“പുതിയ കേരളം മോദിക്കൊപ്പം”; ബിജെപിയുടെ കേരളാ പദയാത്ര ജനുവരി 27 മുതൽ

തൃശൂർ: ബിജെപിയുടെ കേരളാ പദയാത്ര ജനുവരി 27-ന് ആരംഭിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പദയാത്ര നടക്കുന്നത്. സംസ്ഥാനത്തുടനീളം നടക്കുന്ന യാത്രയ്ക്ക് കാസർകോട് നിന്നാണ് ...